Entreprenuership Success Story

സ്‌നേഹം അളവില്ലാതെയര്‍ഹിക്കുന്ന സ്വപ്‌നക്കൂട് …

ഒരു മനുഷ്യന്‍ ഏറ്റവും മനോഹരമായി ജീവിക്കേണ്ടത് തന്റെ വര്‍ദ്ധക്യത്തിലാണ്… ഒരു ദിവസത്തിന്റെ സായാഹ്നം പോലെ മനോഹരമായി ആസ്വദിക്കേണ്ട സമയം… കാലമേല്‍പ്പിക്കുന്ന സകല മുറിവുകളും പേറി അവശതയിലാകുന്ന ശരീരത്തിനുള്ളില്‍ ലോകത്തെ അതിജീവിച്ച ഹൃദയവുമായാണ് ഓരോരുത്തരും തന്റെ വാര്‍ദ്ധക്യ കാലത്തിലേക്ക് എത്തുന്നത്. ആഹാരത്തോടും അര്‍ഭാടത്തോടും ആഗ്രഹം മങ്ങി സ്‌നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും അത്യാഗ്രഹം തോന്നുന്ന വര്‍ദ്ധക്യത്തില്‍ പക്ഷേ പലരും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് കഴിയുന്നത് നാം കാണാറുണ്ട് . ഒറ്റയ്ക്കായി പോകുന്ന അത്തരം മനുഷ്യര്‍ക്കായി തന്റെ മുഴുവന്‍ സ്‌നേഹവും സമയവും ആയുസ്സിന്റെ […]

Entreprenuership Success Story

സ്വപ്‌നങ്ങളെ അതിരുകള്‍ക്കപ്പുറം വളര്‍ത്തിയ രണ്ട് സ്ത്രീ ശക്തികള്‍; 2SEEQന്റെ പ്രചോദനയാത്ര

‘സുരക്ഷിതമായി ജീവിക്കുക, സാമ്പത്തികമായി വളരുക, സ്വന്തം വഴികള്‍ തിരഞ്ഞടുക്കുക’, ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും മനസ്സില്‍ സൂക്ഷിക്കുന്ന വാക്കുകളാണ് ഇവ. എന്നാല്‍ പലരും കുടുംബത്തിന്റെ ചുമതലകളും സാമൂഹിക നിയന്ത്രണങ്ങളും ഭയങ്ങളും ചേര്‍ന്ന് ആ സ്വപ്‌നങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നു. എന്നാല്‍ മറ്റുചിലര്‍ പ്രതിസന്ധികളില്‍ തളരാതെ, അവയെ തന്നെ കരുത്താക്കി മുന്നേറുന്നവരാണ്. അത്തരത്തില്‍ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുമിപ്പിച്ച് മുന്നേറുന്ന രണ്ട് വനിതകളുടെ വിജയകഥയാണ് 2SEEQ ഫുണ്ട് ഫ്രാഞ്ചൈസി. ഒരു അബാക്കസ് ടീച്ചറായിരുന്ന ഫാത്തിമയ്ക്ക് ജീവിതമൊരു സാധാരണ ജോലിക്കാരിയുടെ പാതയില്‍ […]

Entreprenuership Success Story

വധുവിന്റെ തിളക്കത്തിന് ചേര്‍ത്തലയുടെ വിശ്വാസനാമം – Mehndi Bridal Makeup Studio

ആത്മവിശ്വാസവും കഠിനാധ്വാനവും ചേരുമ്പോള്‍ ഏതൊരു സ്വപ്‌നവും വിജയകഥയായി മാറും. അത്തരത്തില്‍ സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി ഹസീന. Mehndi Bridal Makeup Studio എന്ന ബ്രാന്‍ഡിലൂടെ ഇന്ന് നാല് സലൂണുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭകയാണ് അവര്‍. ചെറുപ്പം മുതല്‍ തന്നെ മെഹന്തി ഡിസൈനിങ്ങിനോടായിരുന്നു ഹസീനക്ക് ഇഷ്ടം. ആ താത്പര്യമാണ് പിന്നീടൊരു പ്രൊഫഷനായി മാറിയത്. ദുബൈയില്‍ നിന്നാണ് ഹസീന ആദ്യമായി മെഹന്തി ഡിസൈനിങ് രംഗത്തേക്ക് കടന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തി 2010 മുതല്‍ […]

Entreprenuership Success Story

ആരോഗ്യലോകത്തെ കോര്‍ത്തിണക്കുന്ന ‘മെഡ്‌ലിസ്റ്റ്’

നീതു വര്‍ഗീസ് എന്ന യുവസംരംഭകയുടെ വിജയഗാഥ ആരോഗ്യം നിറഞ്ഞ ജീവിതത്തെക്കാള്‍ വലിയ സമ്പത്തില്ല എന്ന് നാം പറയാറുണ്ട്. എന്നാല്‍ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കുമ്പോള്‍, ശരിയായ ചികിത്സ എവിടെ ലഭിക്കും എന്നതിനെക്കുറിച്ച് പലപ്പോഴും നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. ഈയൊരു വിടവ് നികത്താനും സാധാരണക്കാരന് മികച്ച ആരോഗ്യസേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനും തന്റെ പ്രവൃത്തിപരിചയം കൊണ്ട് പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവസംരംഭക നീതു വര്‍ഗീസ്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ നീതു വര്‍ഗീസ്, 14 വര്‍ഷത്തിലേറെ വിവിധ […]

Entreprenuership Success Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; ആത്മവിശ്വാസത്താല്‍ നെയ്‌തെടുത്ത സഫീനയുടെ RAZZ NITZA

ജീവിതത്തിന്റെ നല്ലൊരു പ്രായവും വീടും കുടുംബവും മാത്രമായി ഒതുങ്ങിപ്പോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും കുടുംബമെന്ന ആശയത്തില്‍ ഊന്നി തങ്ങള്‍ക്ക് മുന്നിലേക്ക് ഇനി അവസരങ്ങളൊന്നും വന്നുചേരില്ലെന്നു കരുതുന്നവരും ഇക്കൂട്ടത്തിലേറെയാണ്. എന്നാല്‍ തിരക്കുകള്‍ ഒഴിഞ്ഞ ഒരിടവേളയില്‍, ഉള്ളിലെ തീവ്രമായ അഭിനിവേശത്തെ വിശ്വസിച്ച് സ്വന്തം പാത വെട്ടിത്തുറന്നിരിക്കുകയാണ് എറണാകുളം സ്വദേശിനി സഫീന…! ചെറുപ്രായത്തില്‍ നടന്ന വിവാഹത്തെ അവസരങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കാനുള്ള കാരണമാക്കുന്നതിന് പകരം സഫീന അതേ ആശയത്തിന്റെ സാധ്യതകളെയായിരുന്നു തേടിയത്. ഇതുതന്നെയായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കമാലിയില്‍ ‘RAZZ […]

Entreprenuership Success Story

ആര്‍.ജെ അംബിക; അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ ‘പയനം’

ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കുന്ന പക്ഷിയെപ്പോലെ ചില മനുഷ്യരുണ്ട്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റുന്നവര്‍. ജീവിതം അതിന്റെ എല്ലാ കടുപ്പത്തോടും കൂടി മുന്നില്‍ വന്നു നിന്നപ്പോഴും പതറാതെ, തന്റെ ശബ്ദത്തിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുകയായിരുന്നു എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയും ആകാശവാണി ആര്‍ജെയുമായ അംബിക. കൊച്ചി ആകാശവാണിയിലെ റെയിന്‍ബോ എഫ്.എം 107.5ലൂടെ കഴിഞ്ഞ 17 വര്‍ഷമായി മലയാളികളുടെ പ്രിയങ്കരിയായ അംബിക കൃഷ്ണയുടെ ജീവിതം പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്. അംബിക ഐ സി ഡബ്ല്യൂ എ ഐ […]

Entreprenuership Success Story

Festoon Jewels; മിനിമല്‍ ജ്വല്ലറികളുടെ സൗന്ദര്യത്താല്‍ വളര്‍ന്ന ബ്രാന്‍ഡ്

ആഡംബരത്തില്‍ നിന്ന് മാറി, മിനിമല്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്ന ഒരു പുതിയ തലമുറയുണ്ട് ഇന്ന്. ദിനംപ്രതി ഉപയോഗിക്കാവുന്ന, ഭാരം തോന്നിക്കാത്ത, എന്നാല്‍ നോക്കിയാല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ജ്വല്ലറികള്‍, അതാണ് ഈ തലമുറയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ്. ഈ മാറ്റം തിരിച്ചറിഞ്ഞ്, മിനിമല്‍ ഫാഷനെ ഒരു പ്രീമിയം അനുഭവമാക്കി മാറ്റിയ ബ്രാന്‍ഡാണ് Festoon Jewels. മലപ്പുറം സ്വദേശിനികളായ രഹനയും സിന്‍സിയും ചേര്‍ന്ന് ആരംഭിച്ച Festoon Jewels ഇന്ന് എറണാകുളം കേന്ദ്രീകരിച്ച് വളരുന്ന ഒരു പ്രീമിയം ഡെയിലി വെയര്‍ ജ്വല്ലറി ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. […]

Entreprenuership Success Story

നാച്ചുറാലിറ്റിയില്‍ പിറന്ന ബ്രാന്‍ഡ്; Hibiz Naturals-ലൂടെ റിംഷയുടെ സ്വപ്‌നയാത്ര

വയസ്സ് ചെറുതായാലും സ്വപ്‌നങ്ങള്‍ക്ക് ഒരു അതിരുമില്ലെന്ന് തെളിയിച്ച ചില ജീവിതങ്ങളുണ്ട്. സ്വന്തം കഴിവിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം കൊണ്ട് ചെറിയ തുടക്കത്തില്‍ നിന്ന് വലിയൊരു ബ്രാന്‍ഡിലേക്ക് ഉയര്‍ന്ന ചില കഥകള്‍. അത്തരമൊരു പ്രചോദനപരമായ യാത്രയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ ഫാത്തിമ റിംഷയുടെ Hibiz Naturals എന്ന നാച്ചുറല്‍ ബ്യൂട്ടി കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡിലൂടെ മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് Hibiz Naturals ലൂടെ റിംഷ യാഥാര്‍ത്ഥ്യമാക്കിയത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഹെയര്‍ ഓയില്‍ മികച്ച അഭിപ്രായങ്ങള്‍ […]

Entreprenuership Success Story

ഓര്‍മകള്‍ക്കൊരല്‍പം മധുരം; രുചിയും ഗുണമേന്മയും കൊണ്ട് എട്ട് വര്‍ഷം പിന്നിട്ട നീതുവിന്റെ ‘ജെസൈന്‍സ്’

ചില പാചകങ്ങള്‍ രുചിയില്‍ ഒതുങ്ങുന്നില്ല; അതില്‍ ചേരുവകളെക്കാള്‍ കൂടുതല്‍ സ്‌നേഹവും ഓര്‍മകളുമാണ് നിറയുന്നത്. എറണാകുളം സ്വദേശിനി നീതുവിന്റെ കേക്ക് നിര്‍മാണ സംരംഭമായ Jez Aynn’s അത്തരമൊരു മധുരമൂറുന്ന കഥയാണ്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളോടുള്ള വാത്സല്യത്തിന്റെയും പാഷന്റെയും പൂര്‍ത്തീകരണമാണ് നീതുവിന് ‘Jez Aynn’s’. ചെറുപ്പം മുതല്‍ ബേക്കിങ്ങിനോട് താത്പര്യമുണ്ടായിരുന്നു നീതുവിന്. എന്നാല്‍ ഈ ഇഷ്ടത്തെ ഒരു സംരംഭമായി മാറ്റാന്‍ പ്രചോദനമായി മാറിയത് ഭര്‍തൃപിതാവിന്റെ പിന്തുണയായിരുന്നു. കേക്കുകളോടും രുചിയുള്ള ഭക്ഷണത്തോടും ഏറെ പ്രിയമുണ്ടായിരുന്ന അച്ഛന്‍, […]