കഴിവ് ബ്രാന്‍ഡാകുമ്പോള്‍, Artsmithന്റെ വിജയം
കേരളത്തിലെ ആദ്യ Hair Boutique Brand ഇന്നത്തെ കാലത്ത് സ്വന്തം കഴിവിനെ ബ്രാന്‍ഡാക്കി മാറ്റുന്ന സ്ത്രീ സംരംഭകരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ വ്യത്യസ്തതയും പുതുമയും ആത്മവിശ്വാസവും ഒരുമിച്ചുചേര്‍ന്ന ഒരു പ്രചോദനകഥയാണ് എറണാകുളം സ്വദേശിനി നൗഫിയ അജ്മലിന്റേത്. കേരളത്തിലെ ആദ്യ ഹെയര്‍ ബുട്ടിക്ക് ബ്രാന്‍ഡായ Artsmith- ന്റെ സ്ഥാപകയായി, ഒരു പുതിയ ഫാഷന്‍ സംസ്‌കാരത്തിനാണ് നൗഫിയ തുടക്കം കുറിച്ചത്. ഡ്രസുകള്‍ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന ബുട്ടിക്കുകളെ പോലെ തന്നെ, കളര്‍, സൈസ്, പാറ്റേണ്‍ എന്നിവയില്‍ പൂര്‍ണമായി കസ്റ്റമൈസ് […]













