രാജകീയ രുചിയില്‍ വിശ്വാസത്തിന്റെ കയ്യൊപ്പ്; The Yellow Chilli & Chaat ka Nasha
സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന നിരവധി സംരംഭക കഥകളില്‍, തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്നുവന്ന തിളക്കമുള്ള പേരാണ് ഉണ്ണികൃഷ്ണന്‍. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസില്‍ വളര്‍ന്നൊരു സ്വപ്‌നമാണ് ഇന്ന് The Yellow Chilli Trivandrum എന്ന പ്രീമിയം നോര്‍ത്തിന്ത്യന്‍ റെസ്‌റ്റോറന്റായും Chaat ka Nasha എന്ന സ്ട്രീറ്റ് ഫുഡ് ബ്രാന്‍ഡായും മാറിയത്. ദുബായ്-ല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്ത ശേഷം, 2019ല്‍ ഇന്ത്യയിലെ പ്രശസ്ത ഷെഫായ സഞ്ജീവ് കപൂറിന്റെ The Yellow Chilli യുടെ ഫ്രാഞ്ചൈസി തിരുവനന്തപുരത്ത് ആരംഭിച്ച ഉണ്ണികൃഷ്ണന്‍, […]













