Entreprenuership Success Story

വീടെന്ന സ്വപ്‌നം വിദൂരമല്ല, യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെയുണ്ട് ധ്വനി ബില്‍ഡേഴ്‌സ്

വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ചെറുതെങ്കിലും സന്തോഷ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഒരു സ്വപ്‌നഭവനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വീട് നിര്‍മിക്കാന്‍ തീരുമാനിക്കുന്നത് മുതല്‍ കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ടെന്‍ഷനുകളുമാണ് മിക്കവരുടെയും മനസിലുണ്ടാകുക. ഇനി അത്തരം സംശയങ്ങളോടും ആകുലതകളോടും വിട പറയാം. കസ്റ്റമറിന്റെ സ്വപ്‌നങ്ങള്‍ മനസിലാക്കി അവരുടെ ബജറ്റിനനുസരിച്ച് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നമുക്ക് പരിചയപ്പെടാം. തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ സ്ഥാപനമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ധ്വനി ബില്‍ഡേഴ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്‍സ്. അഞ്ച് വര്‍ഷമായി […]

Entreprenuership Success Story

സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടാം, കൂടെയുണ്ട് ‘രേണൂസ് ബ്രൈഡല്‍ സ്റ്റുഡിയോ’

ചെറുപ്പം മുതല്‍ ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ വളരെ കാലത്തിന് ശേഷം നേടിയെടുക്കുമ്പോഴുള്ള സന്തോഷം മറ്റെന്തിനേക്കാള്‍ വലുതായിരിക്കും. പലപ്പോഴും സാധ്യമാകില്ല എന്ന് കരുതി മാറ്റിവച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാര കാര്യവുമല്ല. അത്തരത്തില്‍ ഓര്‍മ വച്ചനാള്‍ മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം സാധിച്ചെടുക്കുകയും ചെയ്ത സംരംഭകയാണ് എറണാകുളം സ്വദേശിയായ രേണു അനില്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകുക എന്നതായിരുന്നു രേണുവിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ പഠനകാലത്ത് പല കാരണങ്ങള്‍ കൊണ്ടും അത് സാധിച്ചില്ല. പിന്നീട് […]

Special Story Success Story

ഹിജാബണിഞ്ഞ് മൊഞ്ചത്തിയാകാം… ഹിജാബുകളുടെ കണ്ണഞ്ചിപ്പിക്കും കളക്ഷനുമായി Rubyz Hijabs

വസ്ത്രത്തിനിണങ്ങുന്ന നിറത്തിലും ഡിസൈനിലുമുള്ള ഹിജാബും ഷാളുമണിഞ്ഞ് അതിസുന്ദരിയായെത്തുന്ന പെണ്‍കുട്ടികളെ കാണുന്നത് ഒരു ഐശ്വര്യം തന്നെയാണ്. നിങ്ങള്‍ക്കും അങ്ങനെ അണിഞ്ഞൊരുങ്ങണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ വൈവിധ്യങ്ങളായ ഇംപോര്‍ട്ടഡ് ഹിജാബുകളുടെ ശേഖരമൊരുക്കി Rubyz Hijabs നിങ്ങളെ കാത്തിരിപ്പുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് Rubyz Hijabs സ്ഥിതി ചെയ്യുന്നത്. ഒരു വീട്ടമ്മ കൂടിയായ റുബിനയുടെ സ്വപ്‌ന സാക്ഷാത്കാരമാണ് ഈ സ്ഥാപനം. ഷറഫുദ്ദീന്റെയും അനീസ ബീവിയുടെയും മകളായ റുബീനയുടെ ചെറുപ്പം മുതല്‍ക്കേ ഉള്ള ആഗ്രഹമായിരുന്നു ഒരു സംരംഭം ആരംഭിക്കുക എന്നത്. എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സ് […]

Entreprenuership Success Story

സോഫ്റ്റ്‌വെയര്‍ മേഖലയില്‍ വിജയക്കുതിപ്പുമായി ഓര്‍ബിറ്റ് ഐ ടി സൊല്യൂഷന്‍സ്

ഏതൊരു ബിസിനസ് മേഖലയുടെയും നട്ടെല്ലാണ് നല്ലൊരു സോഫ്റ്റ്‌വെയര്‍ എന്നുതന്നെ പറയാം. ദിനംപ്രതി ലോകം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ടെക്‌നോളജിയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ഏറ്റവും ആവശ്യം പുതിയ ടെക്‌നോളജികളാല്‍ രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയറുകളാണ്. കടുത്ത മത്സരം നടക്കുന്ന ഈ മേഖലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് ബിനു രാജന്റെ ഉടമസ്ഥതയിലുള്ള ‘ഓര്‍ബിറ്റ് ഐ ടി സൊല്യൂഷന്‍സ്’. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന്, സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിനു കോട്ടയത്ത് നിന്നും ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. കേരളത്തിലെ സ്‌കില്‍ഡ് ഡെവലപ്പേഴ്‌സിന്റെ സോഫ്റ്റ്‌വെയര്‍ […]

Success Story

സൗന്ദര്യസങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ Glam & Gloss’

സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിച്ച് അത് നേടിയെടുക്കുമ്പോഴുള്ള സന്തോഷം ഒന്നുവേറെ തന്നെയാണ് അല്ലേ? ജീവിതത്തിന് അര്‍ത്ഥമുണ്ടായെന്ന് തോന്നുന്നത് പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ നിറവേറുമ്പോഴാണ്. അത്തരത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നേടിയെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഹാജിറ സക്കീര്‍. ചെറുപ്പം മുതല്‍ മേക്കപ്പിനോട് പ്രത്യേക താത്പര്യമായിരുന്നു ഹാജിറയ്ക്ക്. മേക്കപ്പ് പഠിക്കണമെന്നായിരുന്നു. മനസിലുണ്ടായിരുന്ന ആഗ്രഹവും. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംങ് ഡിപ്ലോമ കോഴ്‌സ് പഠിക്കേണ്ടതായി വന്നു. അപ്പോഴും തന്റെ പാഷനെ ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഹാജിറ […]

Entreprenuership Success Story

ലക്ഷ്യബോധത്തോടെ ജീവിതവിജയം നേടുന്ന യുവസംരംഭകന്‍

ജീവിതവിജയം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അത് നേടിയെടുക്കുന്നവര്‍ വളരെ ചുരുക്കവുമാണ്. കഠിനമായി പരിശ്രമിച്ചാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. എന്നാല്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെന്ന് മാത്രം. അത്തരത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടി ലക്ഷ്യം നേടിയെടുത്ത ഒരു സംരംഭകനാണ് തിരുവനന്തപുരം സ്വദേശിയായ ശ്രിലില്‍. കേവലം ഒരു ആഗ്രഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ശ്രിലില്‍. ഒരു മികച്ച പരിശീലകനും ഐടി മേഖലയില്‍ പ്രാവീണ്യവുമുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെല്ലാം ലോകോത്തര നിലവാരമുള്ളതാണ്. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്, ബിസിനസ് മെന്റര്‍, ബിസിനസ് ടീം കോച്ച്, ബിസിനസ് സ്റ്റോറി […]

Entreprenuership Success Story

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറില്‍ നിന്ന് ഹെയര്‍ ഓയില്‍ ബിസിനസിലേക്ക്… കാച്ചിയെണ്ണയുടെ നറുമണവുമായി ദി ഗ്രീന്‍ ട്രൈബ്

സ്ത്രീ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ മുടിയിഴകളിലാണെന്നത് കാലങ്ങള്‍ക്കു മുമ്പേ തന്നെയുള്ള ചിന്തയാണ്. അരക്കെട്ടോളം മുടിയുള്ള പെണ്ണിനെ ആരും നോക്കും എന്ന് പറയാറുണ്ട്. എപ്പോഴും മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം കാച്ചിയെണ്ണയിലൂടെയാണ് എല്ലാവരും നിര്‍ദേശിക്കുന്നത്. സാധാരണ വിപണിയില്‍ ലഭ്യമാകുന്ന കാച്ചിയെണ്ണകള്‍ ഏതെങ്കിലുമൊക്കെ ആളുകള്‍ പറഞ്ഞുകേട്ട കൂട്ടുകളോ സാധനങ്ങളോ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ സ്വയം ഉപയോഗിച്ച് തെളിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ഗുണമേന്മയില്‍ തന്നെ ഹെയര്‍ ഓയില്‍ ലഭിച്ചാല്‍ അതല്ലേ നല്ലത് ? കെമിക്കലുകള്‍ ഉപയോഗിക്കാതെയുള്ള സംരക്ഷണം അല്ലേ നമ്മുടെ മുടികള്‍ക്ക് […]

Entreprenuership Success Story

ഓറഞ്ച് പൊടിയില്‍ നിന്ന് ആരംഭിച്ച ഹെര്‍ബല്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മാണം, വിപണി കീഴടക്കി ടിയാരാ നാച്ചുറല്‍സ്

ദിവസവും സമയവും എണ്ണി തിട്ടപ്പെടുത്തി, വീടിനെയും വീട്ടുകാരെയും കാണാന്‍ പ്രവാസികള്‍ നാട്ടില്‍ എത്തിയപ്പോഴാണ് കോവിഡ് അതിന്റെ സംഹാരഭാവം പുറത്തെടുത്ത് തകര്‍ത്താടിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം കരിനിഴല്‍ വീണ സമയമായിരുന്നു അതെങ്കിലും ചിലര്‍ക്കെങ്കിലും കൊറോണ ഒരു അനുഗ്രഹമായി തീര്‍ന്നിട്ടുമുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് പലരും കണ്ണുതുറന്നത് അപ്പോഴാണ്. ഒമാനില്‍ ഒപ്‌റ്റോ മെട്രിസ്റ്റ് ആയിരുന്ന ശ്രീലതയ്ക്ക് കോവിഡ് നല്‍കിയ സമ്മാനമാണ് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന കമ്പനിയായ ടിയാര നാച്ചുറല്‍സ്. കൊറോണക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ വെറുതെ ഇരിക്കാതെ ‘ക്രിയേറ്റീവാ’യി വീട്ടില്‍ തന്നെ […]

Entreprenuership Success Story

ജനഹൃദയങ്ങളില്‍ ഇടം നേടിയ പരിശുദ്ധി; മംഗലം വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന എണ്ണകളുടെ പരിശുദ്ധി എത്രമാത്രം നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും ? അവയില്‍ മായം കലരാത്തവ എതാണെന്ന് തിരിച്ചറിയുക വളരെ ശ്രമകരമാണ് അല്ലേ? എങ്കില്‍ നൂറ് ശതമാനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന പരിശുദ്ധവും പ്രകൃതിദത്തവുമായ വെളിച്ചെണ്ണ ബ്രാന്റ് ആണ് തിരുവന്തപുരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീകൃഷ്ണ ഓയില്‍ മില്‍ വിപണിയിലെത്തിക്കുന്ന മംഗലം വെളിച്ചെണ്ണ. 78 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനമായ ശ്രീകൃഷ്ണ ഓയില്‍ മില്ലിന്. ആറ്റിങ്ങള്‍ സ്വദേശിയായ റിജുവിന്റെ ഉടമസ്ഥതയിലുള്ള […]

Entreprenuership Special Story

രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി ‘ജെയ് കേക്ക്’

”ചെറുപ്പം മുതല്‍ കേക്കുകളോടുണ്ടായിരുന്ന താത്പര്യം പാഷനായി മാറുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് ബിസിനസിലേക്ക് തിരിഞ്ഞത്”, ഹോം ബേക്കറായ ജെയ്ത സലീമിന്റെ വാക്കുകളാണിത്. ഇന്ന് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന, കണ്ണൂരിലെ മികച്ച ബേക്കിങ് യൂണിറ്റായ ‘ജയ് കേക്ക്’-ന്റെ ഉടമയാണ് പാനൂര്‍ സ്വദേശിയായ ജെയ്ത. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജെയ്ത ബേക്കിങ്ങിലേക്ക് എത്തുന്നത്. തന്റെ ഇഷ്ട വിഭവമായ കേക്കിനോട് തോന്നിയ അതിയായ താത്പര്യം പതിയെ വളര്‍ന്ന് ജെയ്തയെ ഒരു സംരംഭകയിലേക്ക് എത്തിക്കുകയായിരുന്നു. നിരവധി യുട്യൂബ് വീഡിയോകള്‍ കണ്ട […]