Entreprenuership Success Story

വിശ്വാസ്യത, 24 മണിക്കൂര്‍ പ്രവര്‍ത്തന സന്നദ്ധത; അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ്

സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക് വീട് നോക്കുന്നവര്‍ക്കോ എപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക എന്നത്. വിലപിടിപ്പുള്ളതും പൊട്ടുന്നതുമായ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും അനുയോജ്യരായ തൊഴിലാളികളെ പോലും ലഭിക്കാറില്ല. പ്രത്യേകിച്ച്, തിരക്കേറിയ ഒരു നഗരത്തില്‍. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്തുകൊണ്ടും കണ്ണടച്ച് ബന്ധപ്പെടാവുന്ന സംരംഭമാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭി പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ്. അങ്ങേയറ്റം ഉത്തരവാദിത്വത്തോടെയും വളരെ കുറഞ്ഞ ചെലവിലും വീട്, […]

Entreprenuership Success Story

‘ഹെവന്‍ ഓഫ് ബേബി’ ; കുഞ്ഞിക്കിടക്കകളുടെ വലിയ സ്വര്‍ഗം…. റിഷ നിഷാദ് ദമ്പതികളുടെയും

ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങള്‍. ഓരോ ദമ്പതികളുടെയും ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണവും അര്‍ത്ഥപൂര്‍ണവുമാകുന്നത് അവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നതോടെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കൊഞ്ചലും നിറയുമ്പോള്‍, ഏത് വീടും സ്വര്‍ഗതുല്യമാകുന്നു. നാളെയുടെ ലോകത്തെ നയിക്കേണ്ട കുഞ്ഞുങ്ങള്‍ക്ക് എല്ലാതരത്തിലും സുരക്ഷിതമായ ചുറ്റുപാടും സാഹചര്യവും ഒരുക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വം തന്നെയാണ്. കുഞ്ഞുങ്ങളുടെ സുഖനിദ്രയ്ക്ക് വാത്സല്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി, പഞ്ഞിക്കിടക്കകള്‍ തയ്യാറാക്കുന്ന ഒരാളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തന്റെ ഉത്തരവാദിത്വമായി തെരഞ്ഞെടുത്ത്, കുഞ്ഞുങ്ങളുടെ പൂവിതള്‍ മേനിയ്ക്ക് യാതൊരു അസ്വസ്ഥതകളും സൃഷ്ടിക്കാത്ത പഞ്ഞിക്കിടക്കകള്‍ നിര്‍മിച്ചു […]

Entreprenuership Success Story

സുഗന്ധവ്യഞ്ജനത്തിന്റെ നാട്ടില്‍ നിന്നുംഒരു കോഫീ ബ്രാന്‍ഡ്; കേരളത്തിന്റെ സ്വന്തം ‘MONSOON BREW’

സഹ്യന്‍ ആര്‍. ‘മണ്‍സൂണി’ന്റെ നനവില്‍ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ നൂറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നു. കാലാവസ്ഥയും പ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാടിന് ടൂറിസം മാത്രമല്ല, ലോകോത്തര നിലവാരമുള്ള സ്‌പൈസസിന്റെ ബ്രാന്‍ഡും നല്‍കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ‘കേരളത്തിന്റെ കോഫി ബ്രാന്‍ഡായി’ വളരുന്ന ‘Monsoon Brew Coffee’. സ്‌പൈസസ് ബിസിനസ് നടത്തി വന്നിരുന്ന ആലപ്പുഴ സ്വദേശിയായ ബാലമുരളീകൃഷ്ണ എന്ന സംരംഭകന്‍ കോവിഡ് കാലത്ത് കോഫി പൗഡറിനെ പുതുമയോടെ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചതോടെയാണ് Monsoon Brew Coffee എന്ന ബ്രാന്‍ഡ് പിറക്കുന്നത്. […]

Success Story

പ്രൊവിന്‍സ് ബില്‍ഡേഴ്‌സ് ; പാഷനെ സംരംഭമാക്കി മാറ്റിയ രണ്ട് സുഹൃത്തുക്കളുടെ വിജയയാത്ര…

കഠിനാധ്വാനം കൊണ്ടും വിജയിച്ചു കാണിക്കണം എന്ന ആഗ്രഹത്തിന്റെ പിന്നാലെ ഇറങ്ങി തിരിച്ച സംരംഭരുടെ കഥ മാത്രമല്ല, തങ്ങളുടെ വിജയത്തിനൊപ്പം നൂറോളം പേര്‍ക്ക് പ്രതീക്ഷയും ജീവിതവുമായ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കൂടി കഥയാണ് ഇത്. ഒരേ പാഷനുള്ള രണ്ടു സുഹൃത്തുക്കള്‍ ആരതിയും ഇജാസും… രണ്ടുപേരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍… 2020 വരെ ഒരു കമ്പനിയില്‍ ജോലി ചെയ്തവരായിരുന്നു ഇജാസും ആരതിയും. കൊറോണ കാലമായപ്പോഴേക്കും രണ്ടുപേരുടെയും ജോലി നഷ്ടമായി. ആ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളരാതെ സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് […]

Entreprenuership Special Story

അകമറിയുന്ന അഴക് വരഞ്ഞ് ആത്മ

ലയ രാജന്‍ കുഞ്ഞായിരുന്ന തന്റെ മകളുടെ ആഗ്രഹം നിമിത്തം പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ സ്വന്തമായി ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരമ്മ ശ്രമിച്ചു. കൂട്ടത്തില്‍ പഠനകാലത്ത് പരിശീലിക്കുകയും വിവാഹശേഷം പതിയെ മാറ്റിവയ്ക്കുകയും ചെയ്ത ഫാബ്രിക് ഡിസൈന്‍ കൂടി ഒപ്പം ചേര്‍ത്തു. വളര്‍ന്നത്തോടെ മകള്‍ക്ക് ആഭരണങ്ങളോടുള്ള താല്പര്യം പതിയെ ഇല്ലാതായി, പക്ഷേ അമ്മ അപ്പോഴേക്കും അതില്‍ കണ്ടെത്തിയത് സന്തോഷത്തോടെ തനിക്ക് ചേക്കേറാവുന്ന ഒരു തൊഴില്‍ സാധ്യത എന്ന ചില്ലയാണ്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലം സ്വദേശിയായ സുമി ഹരികുമാറിന്റെ സംരംഭക ജീവിതത്തിന്റെ തുടക്കം ഇത്തരത്തില്‍ രസകരമായ […]

Entreprenuership Success Story

ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷയേകുന്ന സംരംഭകന്‍

ഓരോ സംരംഭങ്ങള്‍ക്ക് പിന്നിലും ഓരോ കഥയുണ്ടാകും… അതില്‍ ആത്മവിശ്വാസവും തിക്താനുഭവങ്ങളും പ്രചോദനങ്ങളും കലര്‍ന്നിട്ടുണ്ടാകും. അതുപോലൊരു സംരംഭക കഥയാണ് സജിമോന്റെതും. ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു അതിലെ സാധ്യതകള്‍ മനസിലാക്കി, പ്രവര്‍ത്തിച്ചു വരുന്ന സംരംഭകനാണ് പ്രതീക്ഷ സജിമോന്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയാണ് ഈ സംരംഭകന്‍. തന്റെ പ്രവൃത്തി മേഖലയില്‍ നിന്ന് മാറി സഞ്ചരിച്ച് വേറിട്ട ഒരു മേഖലയിലേക്കാണ് സജിമോന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മൗണ്ട് എൽബർട്ട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും Fitness Training and Neuro Linguistic Programming വിഷയത്തിൽ ഓണററി ഡോക്ടറേറ്റ് […]

Success Story

പ്രൊഫഷനൊപ്പം പാഷനും പിന്തുടരാം..VIVID HOME MEDIA SOLUTIONS; ഇത് ഡോ. വിമല്‍ വിജയന്റെ സംരംഭവിജയം

സഹ്യന്‍ ആര്‍ പ്രൊഫഷന്റെ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും പാഷനെ മുറുകെപ്പിടിക്കാന്‍ തയ്യാറായാല്‍ ഒരു നല്ല സംരംഭകനാകാം എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം എസ് പി മെഡി ഫോര്‍ട്ട് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യ ഡോക്ടറായ ഡോ. വിമല്‍ വിജയന്‍. പൂര്‍ണ ഉത്തരവാദിത്വത്തോടെ ഔ ദ്യോഗിക കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനിടയിലും താന്‍ പാഷനായി പിന്തുടരുന്ന എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളെ ഒരു സംരംഭത്തിലേക്ക് വികസിപ്പിച്ചുകൊണ്ട് ഡോ. വിമല്‍ വിജയന്‍ പടുത്തുയര്‍ത്തിയ ‘Vivid Home Media Solutions’ എന്ന സ്ഥാപനം ‘ഹോം തിയേറ്റര്‍’ പ്രേമികളുടെ ‘സൂപ്പര്‍ ചോയ്‌സ്’ […]

Entreprenuership Success Story

വിഭവ വൈവിധ്യം വിരല്‍ത്തുമ്പിള്‍ എത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ്

ഹോട്ടലുകളിലും കഫേകളിലും പലരും ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം മെനു മറിച്ചു നോക്കുന്നത് നാം കണ്ടിട്ടുണ്ട്. വീട്ടുകാര്‍ക്കൊപ്പമുള്ള ഔട്ടിംഗിലും കൂട്ടുകാരുടെ ചെലവ് ചെയ്യലിലും എല്ലാവരുടെയും ഇഷ്ടങ്ങള്‍ അറിഞ്ഞു വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രമകരം തന്നെയാണ്. സ്‌പെഷ്യല്‍ വിഭവങ്ങളും ഓഫറുകളും അറിയുവാന്‍ വെയിറ്റര്‍മാരോട് സംസാരിച്ചും സമയം ഒരുപാട് കളയേണ്ടി വരാറുണ്ട്. ഈ ബുദ്ധിമുട്ടുകളുടെയെല്ലാം പരിഹാരം മൊബൈല്‍ സ്‌ക്രീനിന്റെ വിരല്‍ത്തുമ്പില്‍ എത്തിച്ച് റസ്‌റ്റോറന്റ് ഉടമകളുടെയും സന്ദര്‍ശകരുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുകയാണ് Ajonee Dienen എന്ന ടെക് സ്റ്റാര്‍ട്ടപ്പ്. മേശപ്പുറത്തുള്ള ക്യൂ […]

Business Articles Entreprenuership

വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍

വിഴിഞ്ഞം പോര്‍ട്ട് – സാധ്യതകള്‍, അവലോകനങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ONWARD ബിസിനസ്സ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ട്രെയിനിങ് എല്‍എല്‍പി സി.ഇ.ഒ ബാനര്‍ജി ഭാസ്‌കരനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍… വിഴിഞ്ഞം പോര്‍ട്ട് നമ്മുടെ രാജ്യത്തിന് പ്രയോജനകരമായി തീരുന്നത് എങ്ങനെയൊക്കെ ആയിരിക്കും? ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ് ഹബ്ബായിത്തീരുന്നതിനാല്‍ രാജ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. 20 മീറ്റര്‍ സ്വാഭാവിക ആഴം ഉള്ളതിനാല്‍, മറ്റു തുറമുഖങ്ങളില്‍ പതിവായി ഉണ്ടാകുന്ന ആഴക്കുറവ് പരിഹരിക്കപ്പെടുകയും അതിലൂടെ വലിയ മദര്‍ ഷിപ്പുകള്‍ക്ക് […]

Entreprenuership Success Story

കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും

ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് […]