സ്വത്തുക്കള്‍ക്കേകാം സംരംക്ഷണം; അതിരുകള്‍ തീര്‍ക്കുന്ന ‘ഹിമാലയന്‍’ ഉറപ്പ്
നമ്മുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ സ്വത്തുക്കളും, സ്വപ്‌നം കണ്ട വീടും സുരക്ഷിതമായിരിക്കുക എന്നത് ഏതൊരാളുടെയും അടിസ്ഥാന ആവശ്യമാണ്. അവിടെ, അതിരുകള്‍ ഒരുക്കുക എന്നത് കേവലം വേലികെട്ടലല്ല; അത് നമ്മുടെ സമ്പാദ്യത്തിന്മേലുള്ള സംരക്ഷണ കവചമാണ്. ഈ സുരക്ഷാബോധത്തെ തന്റെ ജീവിതത്തിന്റെ ദൗത്യമാക്കി മാറ്റിയ വ്യക്തിയാണ് തൃശൂര്‍ സ്വദേശിയായ സുജീര്‍. ചെറുപ്രായത്തില്‍ തന്നെ ഫെന്‍സിങ്ങിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സുജീര്‍, ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് പതിനാല് വര്‍ഷം മുന്‍പ് ഹിമാലയ ഫെന്‍സിങ് വര്‍ക്ക്‌സിന് തുടക്കമിടുന്നത്. ഭൂമിക്കും സ്വത്തിനും സുരക്ഷയുറപ്പാക്കുന്നതാണ് ഫെന്‍സിങ്. സാധാരണ ഫെന്‍സിങ് […]













