Entreprenuership Success Story

പാകത്തിന്റെ നളപാകം! ഷെഫ് നിജു മാറ്റിയെഴുതുന്നു ഭക്ഷണ സംസ്‌കാരത്തിന്റെ ഫ്യൂഷന്‍ കഥകള്‍

ലയ രാജന്‍ നല്ല ഭക്ഷണം ലഭിക്കുന്ന നല്ലിടങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ നല്ല ഭക്ഷണം ഉണ്ടാക്കുക എന്നതിനപ്പുറം എങ്ങനെ ആ നല്ലിടങ്ങളെ സൃഷ്ടിക്കാം എന്നത് പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ്. മികച്ച ഭക്ഷണം വിളമ്പിയിട്ടും മികവിലേക്ക് എത്താതെ, അല്ലെങ്കില്‍ ഏറ്റവും മുന്തിയ സാഹചര്യങ്ങളിലും എന്തൊക്കെയോ ചിലത് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ഭക്ഷണ വിപണന മേഖലയില്‍ നിന്ന് തോല്‍വി സമ്മതിച്ച് പിന്‍വാങ്ങേണ്ടി വന്നവര്‍ നിരവധിയാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് പോകാന്‍ തോല്‍വികളില്‍ നിന്ന് തന്നെ ഉരുത്തിരിഞ്ഞ പാഠങ്ങള്‍ തന്നെ ചേര്‍ത്ത് […]

Entreprenuership Success Story

Magno Architectural Design Studio; ഓരോ നിര്‍മാണത്തിലും ഗുണമേന്മയുടെ കയ്യൊപ്പ്

‘Quality That Speaks Before Words’ മലപ്പുറം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Magno Architectural Design Studio ഒരു സാധാരണ സ്റ്റാര്‍ട്ടപ്പ് കഥയല്ല; പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മനസില്‍ വിതച്ച ഒരു സ്വപ്‌നം, ധൈര്യവും ദൃഢനിശ്ചയവും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയ അഞ്ച് യുവാക്കളുടെ പ്രചോദനമായ യാത്രയാണ് Magno. മലപ്പുറം സ്വദേശികളായ അഫ്‌സല്‍, ഷരീഫുദ്ദീന്‍, നവാഫ്, ഷാഹുല്‍ ഹമീദ്, ഹബീബ് റഹ്മാന്‍ എന്നിവരാണ് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് Magno Architectural Design Studio എന്ന അവരുടെ സ്വപ്‌നത്തിന് തറക്കല്ലിട്ടത്. മറ്റാരുടെയും […]

Entreprenuership Success Story

Kiara Couture; വസ്ത്രത്തോടൊപ്പം നിങ്ങളുടെ മനസും തിളങ്ങും

ചെറുപ്പം മുതല്‍ മനസില്‍ നട്ടുവളര്‍ത്തിയ സ്വപ്‌നം… അതിന് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരിടവേള… പിന്നെ വീണ്ടും അതേ സ്വപ്‌നത്തിലേക്ക് തിരികെ നടന്ന് വിജയത്തിന്റെ നിറക്കാഴ്ചകള്‍ തീര്‍ക്കുന്ന ശക്തയായൊരു സംരംഭകയുടെ കഥയാണ് Kiara Couture. പാലക്കാട് സ്വദേശിനിയായ ഫൗസിയ ഫറൂഖ്, ഇന്ന് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Kiara Couture എന്ന ക്ലോത്തിങ് ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ഇരുപത് വര്‍ഷത്തെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പരിചയവും പാഷനെയും മൂലധനമാക്കി മുന്നേറുന്ന ഫൗസിയ, ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസൈനിങ് […]

Entreprenuership Success Story

Hericon Developers – സ്വപ്‌നങ്ങള്‍ക്ക് പകിട്ടേകുന്ന വിശ്വസ്ത നിര്‍മാണ പങ്കാളി; സ്വപ്‌നങ്ങളെ കൃത്യതയോടെ സഫലീകരിക്കുന്ന നാമധേയം

കേരളത്തില്‍ സ്ഥിരതയോടെ വളര്‍ന്ന് മുന്നേറുന്ന ഒരു വിശ്വസ്ത നിര്‍മാണ കമ്പനിയാണ് Hericon Developers. തിരുവനന്തപുരത്തെ നെടുമങ്ങാടില്‍ നിന്ന് യാത്ര തുടങ്ങി, വര്‍ഷങ്ങളായി സമാഹരിച്ച അനുഭവവും പ്രൊഫഷണല്‍ സമീപനവും കൊണ്ട് ഇന്ന് കേരളത്തിലെ ശ്രദ്ധേയമായി ഉയര്‍ന്നുവരുന്ന കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡുകളിലൊന്നായി Hericon Developers മാറിക്കൊണ്ടിരിക്കുന്നു. ഓരോ പ്രോജക്ടിലും ഗുണമേന്മയും കൃത്യതയും മുന്‍നിര്‍ത്തുന്ന Hericon Developers നിര്‍മാണം എന്ന ആശയത്തെ ക്ലെയ്ന്റിന്റെ സ്വപ്‌നങ്ങളോട് ചേര്‍ത്ത് പുനര്‍നിര്‍വചിക്കുന്നു. 2015ല്‍ തന്‍സീര്‍ എ ആരംഭിച്ച തന്റെ സ്വപ്‌ന സംരംഭത്തിന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും, പ്രത്യേകിച്ച് […]

Entreprenuership Success Story

പ്രതിസന്ധിയില്‍ പിറന്ന ആശയം; രണ്ട് ലക്ഷത്തില്‍ അധികം വധുക്കളുടെ സ്വപ്‌നം സഫലമാക്കിയ ഗോള്‍ഡന്‍ കപ്പ്

അറിഞ്ഞും അറിയാതെയും നമുക്ക് മുന്നിലൂടെ പ്രതിദിനം മിന്നിമറയുന്ന ജീവിതങ്ങള്‍ നിരവധിയാണ്. ചിലരുടെ ജീവിതങ്ങള്‍ മറ്റുചിലര്‍ക്ക് സ്വപ്‌നമാകാറുണ്ട്. തനിക്ക് മുമ്പിലെത്തിയ അത്തരമൊരു ജീവിതാനുഭവത്തില്‍ നിന്നാണ് മലപ്പുറം താനൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാല്‍ തന്റെ സ്വപ്‌നസംരംഭത്തിന് തറക്കല്ലിടുന്നത്; ‘ഗോള്‍ഡന്‍ കപ്പ്’ എന്ന പ്രീമിയം റെന്റല്‍ ജ്വല്ലറി ബ്രാന്‍ഡ്. സാധാരണ കുടുംബത്തിലായിരുന്നു നിഹാലിന്റെ ജനനം. ബേക്കറിയിലുള്‍പ്പെടെ ചെറുജോലികള്‍ ചെയ്തായിരുന്നു പഠനത്തിനും തന്റെ ആവശ്യങ്ങള്‍ക്കും നിഹാല്‍ അക്കാലത്ത് പണം കണ്ടെത്തിയിരുന്നത്. ജ്വല്ലറി മേഖലയിലെ സെയില്‍സ് ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു നിഹാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി […]

Entreprenuership Success Story

പാഷനില്‍ പിറന്ന സ്വപ്‌നം; യാഥാസ്ഥികതയെ പൊളിച്ചെഴുതിയ സോണിയ മേക്കോവര്‍ സ്റ്റുഡിയോ

സൗന്ദര്യസംരക്ഷണവും മേക്കപ്പുമെല്ലാം വിദൂരമായിരുന്ന മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റങ്ങളുണ്ടായിത്തുടങ്ങിയിട്ട് നാളധികമായിട്ടില്ല. സോഷ്യല്‍ മീഡിയയുടെ കൂടി കടന്നുവരവോടെയാണ് ഇന്ന് മേക്കപ്പും ചര്‍മസംരക്ഷണവുമെല്ലാം മലയാളികള്‍ക്ക് ദിനചര്യയായി മാറുന്നതും മേക്കപ്പ്, ബ്യൂട്ടി സലൂണുകളുടെ എണ്ണം ഉയരുന്നതുമെല്ലാം. ഇത്തരം സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് അന്യമാണെന്ന പഴഞ്ചന്‍ ധാരണകള്‍ നിലനിന്നിരുന്ന കാലത്ത്, തന്റെ ഇഷ്ടത്തെയും പാഷനെയും യാഥാസ്ഥിതിക ചിന്തകളില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം ലോകം സൃഷ്ടിച്ചെടുത്ത ഒരു സംരംഭകയുണ്ട്; സോണിയ…! കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോടും സൗന്ദര്യ വര്‍ധക വസ്തുക്കളോടും സോണിയക്ക് താത്പര്യമേറെയായിരുന്നു. എന്നാല്‍, ഈ താത്പര്യത്തോട് […]

Entreprenuership Success Story

ആഘോഷങ്ങള്‍ക്ക് മധുരം പകരുന്ന പേര് Royal Flavours by Akhila Rahul

സ്വന്തം കൈകള്‍ കൊണ്ട് ജീവിതം തുന്നിയെടുത്ത സ്ത്രീകള്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനമുണ്ടാക്കിയ സംരംഭകയാണ് തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശിനി അഖില രാഹുല്‍. ഒരുകാലത്ത് ഗോവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അഖില, ഇന്ന് ആയിരങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ക്ക് മധുരം പകര്‍ന്നുനല്‍കുന്ന Royal Flavours Cakes by Akhila Rahul എന്ന ഹോം മെയ്ഡ് കേക്കിന്റെ ഉടമയാണ്. ഒരു അമ്മയുടെ സ്‌നേഹത്തില്‍ നിന്നുയര്‍ന്ന ആശയമാണ് ഇന്ന് മികച്ചൊരു ബിസിനസ് ബ്രാന്‍ഡായി വളര്‍ന്നത്. കോവിഡ് കാലത്ത് മകന്റെ ഒന്നാം പിറന്നാള്‍ കേക്ക് വീട്ടില്‍ തന്നെ […]

Entreprenuership Success Story

Faircode; ടെക്‌നോളജിയില്‍ വിശ്വാസത്തിന്റെ പേര്

പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അതിനുള്ള മികച്ച ഉദാഹരണമാണ് ഇന്ന് കേരളത്തിലെ ടെക്‌നോളജി രംഗത്ത് വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയ Faircode. ഒരു ചെറിയ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സ്ഥാപനമായി തുടങ്ങിയ യാത്ര, ഇന്ന് ആഗോളതലത്തില്‍ അംഗീകാരം നേടിയ, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ പാര്‍ട്ണറായി ഉയര്‍ന്നിരിക്കുന്നു. മൂന്ന് സംരംഭകര്‍, ഒരു സ്വപ്‌നം; Faircode-ന്റെ വിജയകഥ പാലക്കാട് സ്വദേശി രജിത് രാമചന്ദ്രന്‍, കോട്ടയം സ്വദേശി നവീന്‍ ജോര്‍ജ്, എറണാകുളം സ്വദേശി എം.ജി.കെ വിഷ്ണു… ഈ […]

Entreprenuership Success Story

രാജകീയ രുചിയില്‍ വിശ്വാസത്തിന്റെ കയ്യൊപ്പ്; The Yellow Chilli & Chaat ka Nasha

സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന നിരവധി സംരംഭക കഥകളില്‍, തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്നുവന്ന തിളക്കമുള്ള പേരാണ് ഉണ്ണികൃഷ്ണന്‍. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസില്‍ വളര്‍ന്നൊരു സ്വപ്‌നമാണ് ഇന്ന് The Yellow Chilli Trivandrum എന്ന പ്രീമിയം നോര്‍ത്തിന്ത്യന്‍ റെസ്‌റ്റോറന്റായും Chaat ka Nasha എന്ന സ്ട്രീറ്റ് ഫുഡ് ബ്രാന്‍ഡായും മാറിയത്. ദുബായ്-ല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്ത ശേഷം, 2019ല്‍ ഇന്ത്യയിലെ പ്രശസ്ത ഷെഫായ സഞ്ജീവ് കപൂറിന്റെ The Yellow Chilli യുടെ ഫ്രാഞ്ചൈസി തിരുവനന്തപുരത്ത് ആരംഭിച്ച ഉണ്ണികൃഷ്ണന്‍, […]

Entreprenuership Success Story

പാഷനില്‍ നിന്ന് ഉയര്‍ന്നഒരു സ്വപ്‌നത്തിന്റെ പേര് ; Prana Designer Boutique

സ്വപ്‌നം തുന്നിയെടുത്ത വിജയം സ്വപ്‌നങ്ങളെ ജീവിതത്തിന്റെ തിരക്കുകള്‍ തളര്‍ത്തുമെങ്കിലും അവയെ കൈവിടാത്തവരാണ് യഥാര്‍ത്ഥ വിജയികള്‍. ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ജീവിതം പലപ്പോഴും നമ്മെ പൂട്ടിയിട്ടാലും, പാഷനെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരുടെ കഥകള്‍ തന്നെയാണ് ലോകം ഓര്‍ക്കുന്നത്. അത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ നേഴ്‌സ് എന്ന നിലയില്‍ തിരക്കേറിയ ജീവിതത്തിനിടയിലും, രണ്ട് മക്കളുടെ അമ്മയായിട്ടും, ഡിസൈനിങ്ങിനോടുള്ള പാഷന്‍ ഒരിക്കലും കൈവിടാതെ മുന്നേറിയ നീതു ജോര്‍ജ് എന്ന സംരംഭകയുടെ വിജയ കഥയാണിത്. മറ്റെല്ലാവരും ‘ഇതിനായി സമയം എവിടെ’ എന്ന് ചോദിച്ചപ്പോള്‍, സ്വപ്‌നങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ടത് […]