ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് ബൈജൂസ് ആപ്പ്
ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പ് ഈ രംഗത്ത് കുതിപ്പ് തുടരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ധിച്ചതോടെ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് ബൈജൂസ്. ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കാന്‍ ബൈജു 600 മില്യണ്‍ ഡോളറും ടോപ്പര്‍ ഏറ്റെടുക്കുന്നതിന് 150 മില്യണ്‍ ഡോളറും ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 2021 ല്‍ മാത്രം സമാന സ്വഭാവമുള്ള ബിസിനസ് സ്റ്റാര്‍ട്ട് അപ്പുകള്‍ സ്വന്തമാക്കുന്നതിന് ബൈജുസ് 2.2 ബില്യണ്‍ […]













