News Desk

വിലക്കയറ്റം താഴേക്ക്: പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാന്‍ റിസര്‍വ് ബാങ്ക്

  • September 14, 2021
  • 0 Comments

ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതില്‍ കുറഞ്ഞത് റിസര്‍വ് ബാങ്കിന് ആശ്വാസമായി. ഉയര്‍ന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റതോത് കുറയുകയാണ്.സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്.ജൂലായില്‍ 5.59ശതമാനവും ജൂണില്‍ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. തുടര്‍ച്ചയായ മാസങ്ങളിലെ വര്‍ധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തില്‍നിന്ന് ശരാശരി 5.7ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസര്‍വ് ബാങ്കിന്റെ അടുത്തശ്രമം.സമ്പദ്ഘടന ഉണര്‍വിന്റെ പാതയിലായതിനാല്‍ ഒക്ടോബറില്‍ […]

News Desk

സെന്‍സെക്സ് നേട്ടത്തോടെ തുടക്കം: സൂചിക 4.5ശതമാനം ഉയര്‍ന്നു

  • September 14, 2021
  • 0 Comments

മുംബൈ: വിപണിയില്‍ ഇന്ന് സെന്‍സെക്സില്‍ നേട്ടത്തോടെ തുടക്കം. 249 പോയന്റ് ഉയര്‍ന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തില്‍ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയില്‍ നേരിയ കുറവുണ്ടായതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി മിഡിയയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 4.5ശതമാനം ഉയര്‍ന്നു. […]

News Desk Tech

സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഒന്നാം സ്ഥാനം ആപ്പിളിന്; ഹുവാവേ, സാംസങ് രണ്ടും മൂന്നും സ്ഥാനത്ത്

  • September 13, 2021
  • 0 Comments

ന്യൂഡല്‍ഹി: സ്മാര്‍ട്ട് വാച്ചുകള്‍ സ്മാര്‍ട്ട്ഫോണുകളെ പോലെ പ്രചാരം നേടിയിരിക്കുകയാണ്. നിരവധി ആളുകള്‍ ഇന്ന് സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നുണ്ട്. സമയം അറിയാന്‍ മാത്രമല്ല ഫിറ്റ്സ് ട്രാക്ക് ചെയ്യാനും ഫോണ്‍ നിയന്ത്രിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്മാര്‍ട്ട് വാച്ചുകള്‍ ഏറെ ഉപകാരപ്രദമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഒന്നാം സ്ഥാനം ആപ്പിളിനാണ്. സാംസങ് സ്മാര്‍ട്ട് വാച്ചുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും. ആഗോള വിപണി മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 2021ന്റെ രണ്ടാം പാദത്തില്‍ ഹുവാവേ രണ്ടാം […]

News Desk

സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ്ചെയ്തു

  • September 13, 2021
  • 0 Comments

മുംബൈ: ഓഹരി സൂചികകള്‍ തിങ്കളാഴ്ച നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തില്‍ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്സിലുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോര്‍ത്തിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടംതുടര്‍ന്നു. […]

News Desk

പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക് ചുവട് വച്ച് ഉജാല രാമചന്ദ്രന്‍

  • September 12, 2021
  • 0 Comments

വീണ്ടും സംരംഭകക്കുപ്പായമണിഞ്ഞ് ജ്യോതി ലബോറട്ടറീസി’ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രന്‍ . സഹ്യാദ്രി ബയോ ലാബ്സ് എന്ന പുതിയ കമ്പനിയിലൂടെ ‘അമൃത് വേണി ഹെയര്‍ എലിക്‌സര്‍’ എന്ന പുതിയ ഉല്‍പ്പന്നനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നു. മൂന്നു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ബയോടെക്‌നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിര്‍മാണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും. ബയോടെക്‌നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് ‘മുടിക്കുള്ള അമൃത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അമൃത് വേണി’യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ നടന്ന ഗവേഷണങ്ങള്‍ ക്രോഡീകരിച്ച് […]

News Desk

ആദായനികുതി പോര്‍ട്ടല്‍ തകരാര്‍ പരിഹരിച്ചെന്ന് കേന്ദ്രം

  • September 10, 2021
  • 0 Comments

ന്യൂഡല്‍ഹി: പുതിയ ആദായനികുതി പോര്‍ട്ടലിന്റെ സാങ്കേതികപ്പിഴവുകള്‍ പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30ല്‍നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടി. സെപ്റ്റംബര്‍ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദര്‍ശകരുണ്ട്. പ്രതിദിന റിട്ടേണ്‍ സമര്‍പ്പണം 3.2 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ ഏഴിനാണ് പുതിയ www.incometax.gov.in പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസില്‍ എഴുനൂറിലേറെ പേര്‍ ഈ […]

News Desk

ബാങ്ക് ലയനം; രണ്ട് ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവായി

  • September 10, 2021
  • 0 Comments

ദില്ലി: രാജ്യത്തെ രണ്ട് ചെക്ക്ബുക്കുകള്‍ക്ക് ഇനി കടലാസ് വില പോലും കാണില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ചെക്ക്ബുക്കുകള്‍ സാധുവായിരിക്കില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക അറിയിച്ച. കാരണം ഈ രണ്ട് ബാങ്കുകളും 2020 ഏപ്രില്‍ മാസത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. ലയന നടപടികള്‍ പുരോഗമിക്കുകയായിരുന്നതിനാല്‍ ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമായിരുന്നു. നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ഈ ചെക്ക്ബുക്കുകള്‍ അസാധുവായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കുകള്‍ […]

News Desk

പെട്രോള്‍, ഡീസല്‍ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില നിശ്ചലം. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്. ഞായറാഴ്ച ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. മുംബൈയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 14 പൈസ കുറഞ്ഞ് 103.42 രൂപയായി. ഡീസല്‍ വില 15 പൈസ കുറഞ്ഞ് 95.38 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷം ഈ […]

News Desk

നേട്ടമില്ലാതെ സെന്‍സെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തു

മുംബൈ: നേട്ടമില്ലാതെ സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം, മിഡ്, സ്മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കുകയുംചെയ്തു. സെന്‍സെക്സ് 29 പോയന്റ് നഷ്ടത്തില്‍ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര, ബിപിസിഎല്‍, ഗ്രാസിം, കോള്‍ ഇന്ത്യ, യുപിഎല്‍, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാന്‍ കമ്പനി, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എന്‍ടിപിസി, മാരുതി […]

News Desk

ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി 17,350ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 166.96 പോയന്റ് ഉയര്‍ന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തില്‍ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപ്രോ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് […]