വിധിയുടെ പരീക്ഷകളില്‍ തളരാതെ ഒരമ്മയും മകളും
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ശേഷം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന ഏതൊരാളും ഒരു മിനിറ്റ് ഇവിടെയൊന്ന് നിന്ന് പോകും. അത് മറ്റൊന്നും കൊണ്ടല്ല; മനസ്സ് നിറക്കുന്ന, നാവില്‍ വെള്ളമൂറിയ്ക്കുന്ന ബ്രാഹ്മണ പലഹാരങ്ങളുടെ സുഗന്ധം ആരെയും ഒരു നിമിഷം പിടിച്ചു നിര്‍ത്തും. അതിന്റെ ഉറവിടമന്വേഷിച്ച് ഒരുപാടൊന്നും അലയേണ്ടി വരില്ല. ഒന്ന് കണ്ണു പരതിയാല്‍ കാണാം, സമീപത്തായി അമൃതലക്ഷ്മി ഫുഡ് വേള്‍ഡ്…! ഒന്നര വര്‍ഷം മുന്‍പ് വരെ, മൂന്നു പേരുള്ള ഒരു ബ്രാഹ്മണ കുടുംബത്തെ അവിടെ […]












