General

സിംഗപൂരില്‍ പഠിക്കാം, ഭാവി സുരക്ഷിതമാക്കാം…ഒപ്പമുണ്ട് Edura Study Abroad

വിനോദത്തിനും വിദ്യാഭ്യാസത്തിനുമായി സിംഗപൂര്‍ എന്ന അതിമനോഹര നഗരത്തിലേക്ക് എത്താന്‍ കൊതിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ വിദേശസ്വപ്‌നങ്ങള്‍ മനസിലേറ്റി വിദ്യാഭ്യാസത്തിനും ഉയര്‍ന്ന ജീവിതനിലവാരത്തിനുമായി സിംഗപൂരിലേക്ക് എത്തുന്നവരില്‍ ഒരുപാട് പേര്‍ കൃത്യമായ ജോലി ലഭിക്കാതെ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഈയൊരു പ്രശ്‌നത്തിന് പരിഹാരമായി മാറുകയും നിരവധി വിദ്യാര്‍ത്ഥികളുടെ സിംഗപൂര്‍ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി നല്‍കി ഭാവി സുരക്ഷിതമാക്കി തീര്‍ക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് Edura Study Abroad. കാസര്‍ഗോഡ് സ്വദേശിയായ ആദര്‍ശ് 2025ലാണ് Edura എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ […]

Entreprenuership Success Story

Colours Makeover Studio; സ്വപ്‌നങ്ങളെ നിറങ്ങളാല്‍ അലങ്കരിച്ച വിജയം

സ്വന്തം സ്വപ്‌നങ്ങളെ വിശ്വസിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുന്നില്‍ ജീവിതം ഒരിക്കലെങ്കിലും പുതിയ വാതിലുകള്‍ തുറക്കാറുണ്ട്. അത്തരത്തില്‍ സ്വന്തം ‘പാഷനി’ലൂടെ ഉയര്‍ന്നുവന്ന സംരംഭകയാണ് തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിനി ഹര്‍ഷ എസ് കുമാര്‍. ആരോഗ്യരംഗത്ത് പഠിച്ച് ജോലി ചെയ്തിരുന്നൊരു യുവതി, ഹൃദയം പറഞ്ഞ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ ഇന്ന് രണ്ട് മേക്കപ്പ് സ്റ്റുഡിയോകളുടെ ഉടമയായി മാറിയിരിക്കുകയാണ്. ബി.എസ്.സി എം.എല്‍.ടി പഠനം പൂര്‍ത്തിയാക്കി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഹര്‍ഷ, ഒരിക്കല്‍ തന്റെ യഥാര്‍ത്ഥ സന്തോഷം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ച് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് […]

Entreprenuership Success Story

ശലഭച്ചിറകേറി സ്വപ്‌നങ്ങള്‍…ഇത് സുലേഖയുടെ സ്വന്തം പ്യൂപ്പ … !

ആശയങ്ങളും ആഗ്രഹവും അദ്ധ്വാനവുമുണ്ടായിട്ടും കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുലേഖയ്ക്ക് സംരംഭകത്വത്തിന്റെ വാതില്‍ തുറക്കാന്‍ തന്റേതല്ലാത്ത തടസ്സങ്ങള്‍ ഏറെയായിരുന്നു. ഡിസൈനര്‍ വസ്ത്ര വ്യാപാര രംഗത്ത് തന്റേതായ ഒരിടം ഉറപ്പാക്കണമെന്ന ആഗ്രഹത്തെ എല്ലാം തടസ്സങ്ങള്‍ക്കുമപ്പുറം ചേര്‍ത്തുപിടിച്ച സുലേഖ ഇന്ന് താന്‍ ആഗ്രഹിച്ച പോലെ ഒരു സംരംഭകയാണ് ‘പ്യൂപ്പ: ദി അള്‍ട്ടിമേറ്റ് ഡിസൈന്‍ സ്‌റ്റോര്‍’ എന്ന തന്റെ സ്ഥാപനത്തിലൂടെ…! ഡിസൈനര്‍ വസ്ത്ര വ്യാപാരമാണ് തന്റെ മേഖല എന്ന് വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ക്യാബിന്‍ ക്രൂ പരിശീലനവും ബി.എഡ് പഠനവും അധ്യാപനവുമടക്കം […]

Entreprenuership Success Story

സ്‌നേഹം അളവില്ലാതെയര്‍ഹിക്കുന്ന സ്വപ്‌നക്കൂട് …

ഒരു മനുഷ്യന്‍ ഏറ്റവും മനോഹരമായി ജീവിക്കേണ്ടത് തന്റെ വര്‍ദ്ധക്യത്തിലാണ്… ഒരു ദിവസത്തിന്റെ സായാഹ്നം പോലെ മനോഹരമായി ആസ്വദിക്കേണ്ട സമയം… കാലമേല്‍പ്പിക്കുന്ന സകല മുറിവുകളും പേറി അവശതയിലാകുന്ന ശരീരത്തിനുള്ളില്‍ ലോകത്തെ അതിജീവിച്ച ഹൃദയവുമായാണ് ഓരോരുത്തരും തന്റെ വാര്‍ദ്ധക്യ കാലത്തിലേക്ക് എത്തുന്നത്. ആഹാരത്തോടും അര്‍ഭാടത്തോടും ആഗ്രഹം മങ്ങി സ്‌നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും അത്യാഗ്രഹം തോന്നുന്ന വര്‍ദ്ധക്യത്തില്‍ പക്ഷേ പലരും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് കഴിയുന്നത് നാം കാണാറുണ്ട് . ഒറ്റയ്ക്കായി പോകുന്ന അത്തരം മനുഷ്യര്‍ക്കായി തന്റെ മുഴുവന്‍ സ്‌നേഹവും സമയവും ആയുസ്സിന്റെ […]

General

മായാസ് ബ്യൂട്ടി വേള്‍ഡ്; അദ്ധ്വാനത്തില്‍ നിന്ന് അഭിമാനത്തിലേക്കു ഉയര്‍ന്ന സംരംഭക വിജയം

ഒരു സ്ത്രീയുടെ ശക്തി അവള്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നാണ് തെളിയുന്നത്. ചിലര്‍ പ്രതിസന്ധികളില്‍ തളരുമ്പോള്‍, മറ്റു ചിലര്‍ അതിനെ പടവുകളാക്കി ഉയരും. ആ രണ്ടാമത്തെ വിഭാഗത്തില്‍ അഭിമാനത്തോടെ നില്‍ക്കുന്ന പേരാണ് മായ ജയകുമാര്‍…! സൗന്ദര്യത്തെ ഒരു തൊഴില്‍ മേഖലയായി മാത്രം കാണാതെ, അത് ആത്മവിശ്വാസം സൃഷ്ടിക്കുന്ന ഉത്തരവാദിത്തമായി സ്വീകരിച്ച വ്യക്തിയാണ് മായ… കോട്ടയം കീഴൂര്‍ സ്വദേശിയാണ് മായ. ഭര്‍ത്താവ് ജയകുമാര്‍, മക്കള്‍ ശിവ, ശ്രീഹരി, ശ്രീദേവ് എന്നിവര്‍ ചേര്‍ന്നതാണ് അവരുടെ കുടുംബം. തിരക്കേറിയ ജീവിതത്തിനിടയിലും, മക്കള്‍ക്ക് അമ്മയായും […]

Entreprenuership Success Story

സ്വപ്‌നങ്ങളെ അതിരുകള്‍ക്കപ്പുറം വളര്‍ത്തിയ രണ്ട് സ്ത്രീ ശക്തികള്‍; 2SEEQന്റെ പ്രചോദനയാത്ര

‘സുരക്ഷിതമായി ജീവിക്കുക, സാമ്പത്തികമായി വളരുക, സ്വന്തം വഴികള്‍ തിരഞ്ഞടുക്കുക’, ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും മനസ്സില്‍ സൂക്ഷിക്കുന്ന വാക്കുകളാണ് ഇവ. എന്നാല്‍ പലരും കുടുംബത്തിന്റെ ചുമതലകളും സാമൂഹിക നിയന്ത്രണങ്ങളും ഭയങ്ങളും ചേര്‍ന്ന് ആ സ്വപ്‌നങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നു. എന്നാല്‍ മറ്റുചിലര്‍ പ്രതിസന്ധികളില്‍ തളരാതെ, അവയെ തന്നെ കരുത്താക്കി മുന്നേറുന്നവരാണ്. അത്തരത്തില്‍ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുമിപ്പിച്ച് മുന്നേറുന്ന രണ്ട് വനിതകളുടെ വിജയകഥയാണ് 2SEEQ ഫുണ്ട് ഫ്രാഞ്ചൈസി. ഒരു അബാക്കസ് ടീച്ചറായിരുന്ന ഫാത്തിമയ്ക്ക് ജീവിതമൊരു സാധാരണ ജോലിക്കാരിയുടെ പാതയില്‍ […]

Entreprenuership Success Story

വധുവിന്റെ തിളക്കത്തിന് ചേര്‍ത്തലയുടെ വിശ്വാസനാമം – Mehndi Bridal Makeup Studio

ആത്മവിശ്വാസവും കഠിനാധ്വാനവും ചേരുമ്പോള്‍ ഏതൊരു സ്വപ്‌നവും വിജയകഥയായി മാറും. അത്തരത്തില്‍ സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി ഹസീന. Mehndi Bridal Makeup Studio എന്ന ബ്രാന്‍ഡിലൂടെ ഇന്ന് നാല് സലൂണുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭകയാണ് അവര്‍. ചെറുപ്പം മുതല്‍ തന്നെ മെഹന്തി ഡിസൈനിങ്ങിനോടായിരുന്നു ഹസീനക്ക് ഇഷ്ടം. ആ താത്പര്യമാണ് പിന്നീടൊരു പ്രൊഫഷനായി മാറിയത്. ദുബൈയില്‍ നിന്നാണ് ഹസീന ആദ്യമായി മെഹന്തി ഡിസൈനിങ് രംഗത്തേക്ക് കടന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തി 2010 മുതല്‍ […]

Entreprenuership Success Story

ബഡ്ജറ്റില്‍ ബ്രാന്‍ഡഡ് ലുക്കുകള്‍; ഹോള്‍സെയിലിനെ വെല്ലും വിലയില്‍ Airin Design

സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടത് വലിയ തുടക്കമല്ല, ഉറച്ച മനസും കൃത്യമായ ലക്ഷ്യവും മാത്രമാണ്. കോഴിക്കോട് വടകര സ്വദേശിനി ശരണ്യ അത്തരത്തിലൊരു മികച്ച തുടക്കത്തിനുള്ള ഉദാഹരണമാണ്. ഒരു അധ്യാപികയായി തന്റെ ജോലി നിര്‍വഹിക്കുമ്പോഴും, ഫാഷന്‍ ലോകത്ത് സ്വന്തമായൊരു കയ്യൊപ്പ് സൃഷ്ടിക്കണമെന്ന ആഗ്രഹമാണ് Airin Design എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ഖത്തറില്‍ ബിസിനസ് ചെയ്യുന്ന ശരണ്യയുടെ ഭര്‍ത്താവിന്റെ ശക്തമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെ വലിയ ശക്തി. കുടുംബത്തിന്റെ പിന്തുണയും സ്റ്റാഫുകളുടെ ഏകോപനവും ചേര്‍ന്നപ്പോള്‍ Airin Design ഇന്നൊരു […]