Special Story Success Story

റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിന്നും പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിച്ച്‌ റോസ്‌മേരി

റിട്ടയര്‍മെന്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും വെല്ലുവിളികളും കാരണം വിശ്രമ ജീവിതമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്. എന്നാല്‍ കാലഘട്ടം മാറിയതോടെ വിശ്രമജീവിതം എന്നതിലുപരി നമ്മുടെ പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നടത്തിയെടുക്കാനുള്ള ഒരു സമയം കൂടിയാണിത്. ഇവിടെ അത്തരത്തില്‍ പ്രയത്‌നിച്ച വനിതാ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി റോസ്‌മേരി. ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായിരുന്നു റോസ്‌മേരി. ആ സമയത്ത് തന്നെ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്ന സ്വപ്‌നം മനസ്സില്‍ ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം തന്റെ ആ […]

Success Story

ചടുലമായ ചുവടുകളിലൂടെ മുന്നേറുന്ന ‘കലാമന്ദിര്‍’

39 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉറ്റവരോ ഉടയവരോ ആരാണെന്ന് അറിയാതെ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ ഒരു ബാല്യം. അവിടുത്തെ മതിലിനുള്ളില്‍ മാത്രം കണ്ടിരുന്ന ആകാശം… അതില്‍ മുഴുവന്‍ അവളുടെ സ്വപ്‌നങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ആ സ്വപ്‌നങ്ങള്‍ അവളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ ജീവനെക്കാള്‍അവള്‍ സ്‌നേഹിച്ചിരുന്ന നൃത്തത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇല്ലായ്മയിലും വല്ലായ്മയിലും മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു. പലരുടെയും നല്ല മനസ്സുകള്‍ കൊണ്ടും നൃത്തത്തെ ഇത്രമാത്രം സ്‌നേഹിച്ചത് കൊണ്ടും നൃത്ത കലയെ ഉപാസിക്കുവാനുള്ള ഭാഗ്യം അവള്‍ക്ക് ലഭിക്കുകയും അതില്‍ നല്ല […]

Success Story

നൃത്തച്ചമയങ്ങളിലെ ലാവണ്യത്തിലൂടെ നാട്യാഞ്ജലിയുടെ വിജയം

ഇന്ത്യന്‍ സംരംഭക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ രണ്ടാമതാണ് കേരളം. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ സംരംഭകത്വത്തിലേക്ക് വരുന്ന വനിതകളുടെ അളവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊരു വലിയ വിഭാഗവും ഒന്നോ രണ്ടോ മേഖലകളിലേക്ക് ഒതുങ്ങി പോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ കടുത്ത മത്സരവും കുറഞ്ഞ വിജയസാധ്യതയും നമ്മുടെ വനിതാ സംരംഭകര്‍ക്ക് നേരിടേണ്ടി വരുന്നു. സ്വന്തമായി ഒരു ആശയം കണ്ടെത്തുവാനും അതിനെ കഠിനാധ്വാനത്തിലൂടെ വികസിപ്പിക്കുവാനും ശ്രമിക്കുന്നവര്‍ക്ക് മാത്രമേ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുവാനും പിന്‍ഗാമികള്‍ക്ക് ഉദാഹരണമായി മാറുവാനും കഴിയൂ. അത്തരമൊരു […]

Entreprenuership Success Story

ENVARA CREATIVE HUB : ഡിജിറ്റല്‍ ലോകത്തെ വിശ്വസ്ത നാമം

സമൂഹത്തിലെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യവസായരംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടായി. പരസ്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന പ്രിന്റ് മീഡിയയുടെ അതേ സ്ഥാനം തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിനു ചുരുങ്ങിയ കാലയളവ് കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ പ്രസക്തമാണ്. ഇന്റര്‍നെറ്റ് പോലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ മാധ്യമങ്ങളുടെ സഹായത്തോടെ നമുക്ക് ഏതൊരു സംരംഭത്തിനും പ്രോഡക്ടുകള്‍ സേവനങ്ങളെയും മാര്‍ക്കറ്റിങ് ചെയ്യുവാനും വിപണനസാധ്യത കൂട്ടുവാനും ബ്രാന്‍ഡിംഗ് ചെയ്യുവാനും ഒക്കെ വളരെ വേഗം സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് […]

Special Story Success Story

ട്രാവല്‍ മേഖലയില്‍ വിജയഗാഥയെഴുതി ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദറും അല്‍ രിഹ്ലാ ട്രാവല്‍സും

2002 ലാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബോംബെയിലെ അക്ബര്‍ ട്രാവല്‍സില്‍ നിന്നും തുടങ്ങിയ യാത്ര കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി ഇപ്പോഴും വിജയകരമായി തുടരുകയാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍. ഒന്നര വര്‍ഷത്തെ മുംബൈ ജീവിതത്തിന് ശേഷം ദുബായില്‍ പ്രശസ്തമായ ട്രാവല്‍ കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തു. 2017 വരെ ജോലി എന്ന മേഖലയില്‍ തുടരുമ്പോഴും സംരംഭകത്വ ചിന്തകള്‍ പലതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. […]

Special Story Success Story

OWAISE BOUTIQUE; പാരമ്പര്യം ഇഴചേര്‍ത്ത വര്‍ണപ്പൊലിമ

എല്ലാ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥികളെയും പോലെ പഠനത്തിനുശേഷം കാഞ്ഞിരപ്പള്ളി സ്വദേശിയായ മീനു മേരി മാത്യുവിനെയും കുഴക്കിയ ചോദ്യമായിരുന്നു ഇനിയെന്ത് എന്നുള്ളത്. വസ്ത്രാലങ്കാരത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് ലഭിക്കുക. എക്‌സ്പീരിയന്‍സ് നേടേണ്ടത് ഫാഷന്‍ ഡിസൈനറുടെ മാത്രം ചുമതലയാണ്. എന്നാല്‍ അതോടൊപ്പം തന്നെ തന്റെ കരിയറും വളര്‍ത്തിയെടുക്കുവാനാകണം, ഒപ്പം സ്വന്തം കുടുംബത്തിന് കൈത്താങ്ങുമാകണം. ഇതിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ് മീനുവിനെ ഫാഷന്‍ എക്‌സിബിഷനുകളിലേക്ക് കൊണ്ടെത്തിച്ചത്. 2012ലെ ഓണക്കാലത്ത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ വച്ച് നടന്ന എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ മീനുവിന് […]

Special Story Success Story

അനുഭവങ്ങള്‍ പാഠങ്ങളാക്കി സംരംഭക മേഖലയില്‍ മാതൃകയായി ഫാത്തിമ

ഒരുപാട് പ്രതീക്ഷകളോടെ സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം അതിന്റെ ലക്ഷ്യബോധത്തില്‍ സന്തോഷത്തോടെ സഞ്ചരിക്കുമ്പോള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ വിധി വില്ലന്റെ വേഷം കെട്ടിയാടാറുണ്ട്. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്. എന്നാല്‍ തോറ്റു കൊടുക്കുവാന്‍ തയ്യാറാകാത്ത ചില സംരംഭകരും നമുക്കിടയിലുണ്ട്. ഒരു വീട്ടമ്മയില്‍ നിന്ന് ഫാത്തിമ എന്ന ആലുവ സ്വദേശിനിയെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു സംരംഭകയായി വളര്‍ന്നതിന് സഹായിച്ചത് കോവിഡ് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ആയിരുന്നു. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യോത്പന്നങ്ങള്‍ നല്‍കുന്നതോടനുബന്ധിച്ച് പത്രത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു പരസ്യമാണ് ഫാത്തിമ […]

Special Story Success Story

മധുരമുള്ള കേക്കുമായി FATHI’S BAKE

സംരംഭകത്വം പലപ്പോഴും വിജയപൂര്‍ണമാകുന്നത് സംരംഭകരുടെ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഇത്തരത്തില്‍ തന്റെ പാഷനായി ആത്മസമര്‍പ്പണം നടത്തി, കഠിനാധ്വാനത്തിലൂടെ മികച്ച സംരംഭം തീര്‍ത്ത മികച്ച വനിതാ സംരംഭകയാണ് ഹസീന. കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Fathis Events n Rental Decors ഉം Fathi’s Bakes ഉം ഹസീനയുടെ മികച്ച സംരംഭങ്ങളാണ്. ചെറുപ്പം മുതലേ പാചകത്തോടും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാകുന്നതിനോടും കമ്പം ഉണ്ടായിരുന്ന ഹസീന 2017 ല്‍ തന്റെ കുഞ്ഞിന്റെ പിറന്നാല്‍ പ്രമാണിച്ച് ഉണ്ടാക്കിയ മധുരം നിറഞ്ഞ കേക്കില്‍ നിന്നാണ് ഈ […]

Special Story Success Story

യുവതീ-യുവാക്കളെ കൈപിടിച്ചുയര്‍ത്തുന്ന സോളക്‌സ്

എല്ലാമാസവും കൃത്യമായ ശമ്പളം ലഭിക്കുന്ന ജോലി തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുണ്ടാകണമെങ്കില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ വെല്ലുവിളികള്‍ സ്വീകരിച്ച് തുടര്‍ച്ചയായി പരിശ്രമം നടത്തിയപ്പോള്‍ തേടിയെത്തിയ വിജയത്തിന്റെ കഥ പറയുകയാണ് സോളക്‌സിന്റെ മാനേജിംഗ് ഡയറക്ടറായ തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശി മുംതാസ് അബൂബക്കര്‍. ജീവിതത്തില്‍ വിജയം കൊതിക്കുന്ന പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം… കുടുംബ പശ്ചാത്തലവും സാമ്പത്തികവും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം… പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസിലേക്ക് വലിയ ദൂരമില്ലെന്ന അനുഭവമാണ് […]