Special Story

Mi Trends; ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കരുതല്‍

Spread the love

ഘടികാരത്തിന്റെ സൂചികള്‍ തിരിയുന്ന അതേ വേഗതയാണ് ഇന്നു മനുഷ്യന്റെ ജീവിതത്തിന്. ജീവിക്കുകയല്ല, മറിച്ച് ജീവിക്കാനുള്ള പ്രയാണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. ഈ യാത്രയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലെ ഓരോ ഘടകത്തെയും സ്വാധീനിക്കുന്നു. ജീവിതരീതി, ഭക്ഷണശൈലി, വ്യായാമം, ജോലികള്‍ അങ്ങനെ എല്ലാ ഘടകങ്ങളെയും.

ചില മാറ്റങ്ങള്‍ ജീവിതത്തില്‍ ഉയര്‍ച്ച സമ്മാനിക്കുമ്പോള്‍, മറ്റു ചില മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുന്നു. ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങള്‍, ഉറക്കക്കുറവ്, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവ മനുഷ്യനെ രോഗങ്ങളുടെ അടിമയാക്കി മാറ്റിയിരിക്കുന്നു. കൂടാതെ പ്രകൃതി മലിനീകരണം, മലിനമായ വായു എന്നിവ കാരണം പല രോഗങ്ങളും അസ്വസ്ഥതകളും മനുഷ്യനെ വേട്ടയാടുന്നു. ഇതിന്റെയൊക്കെ അനന്തരഫലങ്ങളോ, ചെറുപ്രായത്തില്‍ത്തന്നെ നിരവധി രോഗങ്ങള്‍. ഭക്ഷണം കഴിക്കുന്നതു പോലെയാണ് ഗുളികകള്‍ കഴിക്കേണ്ടി വരുന്നത.്

Naser Babu (Managing Director, Mi Trends)

ഇത്തരം അവസ്ഥകള്‍ വിലയിരുത്തി ശാസ്ത്രീയമായ ഒരു പരിഹാരമാര്‍ഗവുമായി, സമൂഹ നന്മ ലക്ഷ്യമാക്കി സേവന നിരതരാവുകയാണ് Mi Trends എന്ന ബിസിനസ് ടീം. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Mi Trends ജീവിത ശൈലി രോഗങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനും ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനും ആവശ്യമായ ആയുര്‍വേദ ഉല്‍പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നത്. അയ്യായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദത്തിലെ ചികിത്സാരീതികളും ഒറ്റമൂലികളും ഔഷധക്കൂട്ടുകളുമെല്ലാം ഉള്‍ക്കൊള്ളിച്ചു 42 വര്‍ഷത്തിലധികമായി ഗവേഷണം നടത്തി ഡോക്ടര്‍ ഡി. ബി. അനന്തനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ തനതായ രീതിയില്‍ നിര്‍മിക്കുന്ന ആരോഗ്യ- സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളാണ് ഇവയെല്ലാം.

നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ ഹെര്‍ബല്‍സ്് മാനുഫാക്ചറിങ് എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മാണ ചുമതല വഹിക്കുന്നത്. Elements Wellness എന്ന ബ്രാന്‍ഡിനു കീഴിലാണ് ഇതിലെ ഓരോ ഉല്‍പ്പന്നങ്ങളും. Elements Wellness എന്ന ബ്രാന്‍ഡിനു കീഴില്‍ വരുന്ന എല്ലാ ആരോഗ്യ- സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും കേരളത്തിലുടനീളമുള്ള വിപണിയില്‍ സജീവമാക്കുവാന്‍ Mi Trendsന്റെ വിപുലമായ നെറ്റ്‌വര്‍ക്കിനു കഴിയുന്നു. മാര്‍ക്കറ്റിങിന്റെ വിവിധ തന്ത്രങ്ങള്‍ ഇവര്‍ക്കു സുപരിചിതമായതിനാല്‍, ആയുര്‍വേദ പ്രൊഡക്ടുകള്‍ വിപണിയില്‍ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ‘ചുക്കാന്‍’ പിടിക്കുന്നതാണ് ടീമിന്റെ സാരഥിയായ നസീര്‍ ബാബു തന്നെയാണ്.

Idukki Team

മികച്ച ഹെല്‍ത്ത് ബ്രാന്‍ഡായ Elements Wellness നിരവധി ജീവിതശൈലി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത.് സര്‍വരോഗ സംഹാരിയാണ് ആയുര്‍വേദം. വിധിപ്രകാരമുള്ള ആയുര്‍വേദ ചികിത്സ പൂര്‍ണ്ണമായ ഫല സിദ്ധി പ്രാപ്തമാക്കുന്നു. ഈ അറിവ് ഉപയോഗിച്ചുള്ള ശാസ്ത്രീയമായ പഠനവും ഗവേഷണവും തന്നെയാണ് ഇന്നത്തെ തലമുറയെ ബാധിച്ചു കൊണ്ടിരിക്കുന്ന തൈറോയ്ഡ്, മുടി കൊഴിച്ചില്‍, സന്ധിവേദന, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരംElements Wellness ന്റെ ആയുര്‍വേദിക് പ്രൊഡക്ടുകളിലൂടെ ലഭ്യമാക്കാനുള്ള കാരണവും. Elements Wellnessന്റെ ഇത്തരം പ്രൊഡക്ടുകള്‍ Mi Trends തങ്ങളുടെ ടീമിലൂടെ വിപണനം നടത്തുന്നു.

Kollam Team

പ്രധാന പ്രോഡക്ടുകള്‍

ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ നീക്കംചെയ്യുന്നതിന് – Daily Detox
രക്തം ശുദ്ധീകരിക്കാന്‍ – മള്‍ട്ടി ഗാര്‍ഡ് ബ്ലഡ് പ്യൂരിഫയര്‍
മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ (അമുക്കുരം അടങ്ങിയിരിക്കുന്ന)- Phyt Stress

മുടികൊഴിച്ചില്‍, താരന്‍ എന്നിവ തടയാന്‍ – Maha Brinagaraja Oil
മുഖസൗന്ദര്യത്തിന് – ഫെയര്‍നെസ് ക്രീം, ഫെയ്‌സ് വാഷ്
ദന്ത ആരോഗ്യത്തിന് – 100% ഹെര്‍ബല്‍ ടൂത്ത്‌പേസ്റ്റ്
തൈറോയ്ഡ് നിയന്ത്രിക്കാന്‍- തൈ ഹെല്‍ത്ത്
ഹാര്‍ട്ട് പ്രൊട്ടക്ഷന്‍- Wellheart
ശ്വാസകോശ പ്രൊട്ടക്ഷന്‍- Cofinil
ഷുഗര്‍ കണ്‍ട്രോളര്‍ – Dybalife
ആസ്ത്മ- ആയുഷ് ശ്വാസ
സ്റ്റൊമക്ക് കണ്‍ട്രോള്‍- ഇമ്മ്യൂണ്‍ ത്രീ പ്ലസ്
പുരുഷ ലൈംഗിക ആരോഗ്യം- മാന്‍ ശക്തിമാന്‍
സ്ത്രീ ലൈംഗിക ആരോഗ്യം- വിമന്‍സ് കമ്പാനിയന്‍
സന്ധിവേദന എല്ലുതേയ്മാനം തുടങ്ങി എല്ലാ വേദനയ്ക്കും- നോ വേദന
ബോഡി ഊഷ്മാവ് കണ്‍ട്രോള്‍-Below 37
എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം- നാട്ടസിം
രക്തക്കുറവിനു- ഫീലിംഗ്‌സ്
ചര്‍മസംരക്ഷണം, മുറിവ,് പൊള്ളല്‍, കുഴിനഖം, കാലു വിണ്ടുകീറല്‍- Wound heal
യൗവന ചര്‍മത്തിന് തേച്ചുകുളിക്കാന്‍ – ചാമ്പ്യന്‍ തൈലം
തടി കുറയ്ക്കാന്‍- സിറ്റ് ബൗണ്‍ ഫാറ്റ്
വയര്‍ കുറയ്ക്കാന്‍- മെല്‍റ്റുഫാറ്റ്
ഹെല്‍ത്ത് ഡ്രിങ്ക് – വൈറ്റാലിറ്റികു 9E5
യൗവ്വനത്തിനു- കവച്ചപ്രശ് ലേഹ്യം
ബോഡി ബില്‍ഡിംഗ്- ന്യൂട്രിലൈഫ്
പ്രോട്ടിന്‍ – Elements Protein
ഓരോ പ്രൊഡക്ടിലും കലര്‍പ്പില്ലാത്ത ആയുര്‍വേദ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നത.് അതുകൊണ്ടുതന്നെ ഈ പ്രൊഡക്ടുകള്‍ക്ക്് ആയുഷ് മന്ത്രാലയത്തിന്റെ പ്രീമിയം സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട.് അതുകൊണ്ടു തന്നെ വിപണിയില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഏറെയാണ.്

Avani vijayan (Trainer)

Rose merry and Ravikumar (Business Partners)

Elements Wellness എന്ന ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ലോകമൊട്ടാകെ വ്യാപിപ്പിച്ചു ബിസിനസ് വര്‍ധിപ്പിക്കുക എന്നതിലുപരി നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപെട്ടവര്‍ക്ക് ഒരു കൈത്താങ്ങ് കൂടി കൂടിയാണ് Mi Trends ന്റെ ഈ സേവനം. ഈ പ്രൊഡക്ടുകള്‍ ആവശ്യാനുസരണം വിപണിയിലെത്തിച്ചു രോഗങ്ങളുടെ പിടിയില്‍ ഉഴറുന്ന മനുഷ്യന് ആയുര്‍വേദത്തിന്റെ സ്പര്‍ശനത്തിലൂടെ ആശ്വാസമേകുവാന്‍ Mi Trends ടീമിനും അതിന്റെ സാരഥി നാസര്‍ ബാബുവിനും സാധിക്കുന്നുവെന്നത് അഭിനന്ദാര്‍ഹമായ കാര്യം തന്നെയാണ.് ആയുര്‍വേദ കൂട്ടുകളിലൂടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കാന്‍ നമ്മോടൊപ്പം Mi Trends ഉം ഉണ്ട.് .

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു