News Desk

ഫെഡറല്‍ ബാങ്ക് മേധാവിയായി ശ്യാം ശ്രീനിവാസന്‍ തുടരും

Spread the love

ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ശ്യാം ശ്രീനിവാസന്‍ തുടരും. മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി ആര്‍ ബി ഐ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് കാലാവധി വര്‍ദ്ധിപ്പിച്ചതിനുശേഷം ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ പി ഹോര്‍മിസിന് ശേഷം ബാങ്കിന്റെമേധാവിയായി ഏറ്റവും കൂടുതല്‍ കാലം തുടരുന്ന മാനേജിംഗ് ഡയറക്ടറായി ശ്യാം ശ്രീനിവാസന്‍ മാറി. ഈ വര്‍ഷം സെപ്തംബര്‍ 23 മുതല്‍ 2021 സെപ്തംബര്‍ 22 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.