business News Desk

യാരി ; സ്ത്രികളുടെ ആത്മവിശ്വാസത്തിന് ഒരു വിശ്വസ്ത സുഹൃത്ത്

Spread the love

കൊച്ചി : സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായി ഉപയോഗിക്കാവുന്ന ‘യാരി’ സാനിറ്ററി നാപ്കിന്‍ വിപണയില്‍ അവതരിപ്പിച്ചു. കൊച്ചി ഇടപ്പള്ളി മാമംഗലം ബാങ്ക് ജംഗ്ഷനിലെ കീ ഹോള്‍ ക്ലിനിക് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ ‘യാരി’ വിപണിയില്‍ അവതരിപ്പിച്ചു. ഇഎന്‍ടി സര്‍ജന്‍ ഡോ. ഉമാലക്ഷ്മി ദാമോദര്‍ ആദ്യ വില്‍പന നടത്തി.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്ന വനിതാ സംരംഭത്തിന്റെ ആദ്യഉത്പന്നമാണ് യാരി സാനിറ്ററി നാപ്കിന്‍. ചടങ്ങില്‍ കമ്പനി ഡയറക്ടര്‍മാരായ ശ്രൂതി. കെ, ദിവ്യ സേനന്‍, ഷഫ്‌ന.കെ, സിമ്മി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

ഡിസ്ട്രിബ്യൂഷന് താത്പര്യമുള്ളവര്‍ ബന്ധപ്പെടുക : 8086621989

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.