Entreprenuership Special Story Success Story

പ്രൊഫഷണലിസത്തിലൂടെ മുന്നേറുന്ന Sara Makeovers and Makeup Studio & Academy

Spread the love

ഏതൊരു സംരംഭത്തിന്റെയും വിജയം ആ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ മനസ്സിലാക്കുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെയാണ്. ബിസിനസിന്റെ ഈ അടിസ്ഥാന തത്വത്തെ പ്രാവര്‍ത്തിമാക്കിയതിലൂടെ വിജയത്തിന്റെ കൊടുമുടികള്‍ കയറുകയാണ് Sara Makeovers and Makeup Studio & Academy എന്ന സ്ഥാപനം.

മേക്കപ്പ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിയുകയും അതനുസരിച്ച് തങ്ങളുടെ കസ്റ്റമേഴ്‌സിന് സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെയാണ് സ്ഥാപനം വ്യത്യസ്തമാകുന്നത്. സ്‌പെഷ്യലൈസ്ഡ് ഹെയര്‍ ട്രീറ്റ്‌മെന്റ്, സ്‌കിന്‍ ട്രീറ്റ്‌മെന്റ്, ബ്രൈഡല്‍ വര്‍ക്ക് തുടങ്ങിയ സേവനങ്ങള്‍ ഏറെ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നതിനൊപ്പം മേക്കപ്പ് മേഖലയുമായി ബന്ധപ്പെട്ട് ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന ഹെയര്‍ എക്സ്റ്റന്‍ഷന്‍, നെയില്‍ എക്സ്റ്റന്‍ഷന്‍, ഐബ്രോ ഷേഡിംഗ്, മൈക്രോബ്ലേഡിംഗ് തുടങ്ങിയ സേവനങ്ങളും സ്ഥാപനം നല്‍കിവരുന്നു.

2016-ല്‍ തൃശൂര്‍ കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം കുറച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരളം മുഴുവനായും ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലും വിജയകരമായി മേക്കപ്പ് സ്റ്റുഡിയോ മേഖലയില്‍ കാലുറപ്പിച്ച് കഴിഞ്ഞു.

മേക്കപ്പിനെ ഒരു പ്രൊഫഷനായി കാണുകയും അതില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു വഴികാട്ടി കൂടിയാവുകയാണ് Sara Makeovers and Makeup Studio & Academy എന്ന സ്ഥാപനം. മേക്കപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ഡെവലപ്‌മെന്റുകള്‍ വരെ ഈ മേഖലയിലേക്ക് കടന്നുവരുന്നവരിലേക്ക് എത്തിക്കുകയാണ് സ്ഥാപനം.

അതോടൊപ്പം സെലിബ്രിറ്റി മേക്കപ്പ്, സിനിമ മേക്കപ്പ്, ഫോട്ടോഷൂട്ട്, മേക്ക് ഓവേഴ്‌സ് എന്നീ മേഖലകളിലും ഈ സ്ഥാപനത്തിന് മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. @sara_sabitha എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും സ്ഥാപനം ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് സജീവമായി നിലയുറപ്പിച്ചു കഴിഞ്ഞു.

Sara Makeover and Makeup Studio & Academy
Grace park Buiding, Near HDFC Bank, Koorkenchery, Thrissur.

Contact No: +91 90374 96883, +91 7025406880

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു