Events

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു

Oplus_131072
Spread the love

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കർമശക്തി, സക്സസ് കേരള രക്ഷാധികരി ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷികപ്പതിപ്പിന്റെ കവർ ലോഞ്ച് വി കെ പ്രശാന്ത് ഏറ്റുവാങ്ങി.

ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സോണിയ മൽഹാർ, സിനി ആർട്ടിസ്റ്റ് രമ്യ മനോജ്, നാടൻ പാട്ട് കലാകാരൻ പ്രകാശ് വളളംകുളം, സാമൂഹ്യ പ്രവർത്തകൻ സബീർ തിരുമല, സെലിബ്രിറ്റി ​ഗസ്റ്റ്ായി യൂട്യൂ​ബർ ​ദമ്പതികളായ വിനു ശീതൾ എന്നിവര്‍ പരിപാടിയിൽ സംബന്ധിച്ചു.

ആറ്റൂർ സന്തോഷ് കുമാർ (സൂക്ഷ്മ സംക്ഷിപ്ത രാമായണ രചയിതാവ്), വിനോദ് പരിയാരം (സാമൂ​ഹ്യ പ്രവർത്തകൻ), രമ്യ മനോജ് (സിനി ആർട്ടിസ്റ്റ്), ഡോ. രമണി എസ് നായർ (സ്വപ്നക്കൂട്), പ്രകാശ് വളളംകുളം (കലാകാരൻ), പി ആർ ഉണ്ണികൃഷ്ണൻ (സംവിധായകൻ), അലക്സ് ജെയിംസ് (സാമൂഹ്യ പ്രവർത്തകൻ), സിന്ധു കലാമന്ദിർ (കലാമന്ദിർ ഡാൻസ് സ്കൂൾ), ​ഗീത് കാർത്തിക (ആർട്ടിസ്റ്റ്), രഞ്ജിത്ത് (ജനസിസ് ഇന്റർനാഷണൽ എഡ്യൂക്കേഷണൽ കൺസൾട്ടൻസി), ശീതൾ വീനു (ഇൻഫ്ലൂവൻസർ), രാകേഷ് ( 24 ​ഐറ്റി ഇൻഫോ സിസ്റ്റം), ഡോ. ശ്രീജിത്ത് (നിർമല ഹോസ്പിറ്റൽ), ശ്രീദീപ് അശോക് (ഡിജിറ്റൽ കൺസൾട്ടൻസി), രാഹുൽ രാജീവ് (ഫിസിയോതെറാപ്പിസ്റ്റ്), രശ്മി കെ പിളള (സ്വസ്ത്യ ആയൂർവേദ), ഡോ. ജോൺസൺ ജോസഫ് (ജോൺസ്ലൂക്ക്), നസീർ ​ബാബു (തൃഷ ആയൂർവേ​ദ), റോസ് മേരി (റെയ്മന്‍സ് വെല്‍നസ് ഹബ്) എന്നിവർക്കാണ് കർമോത്സവം പുരസ്കാരം നൽകി ആദരിച്ചത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the loveതിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം
Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്