Entreprenuership
Success Story
ഒരേ സ്വപ്‌നം കണ്ട രണ്ട് ഹൃദയങ്ങള്‍; ആര്‍ക്കിടെക്ട് ദമ്പതികളുടെ ‘ക്രിയേറ്റീവ് റെവല്യൂഷന്‍’
ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അധ്യയനത്തിനിടയില്‍ ഒരേ സ്വപ്‌നം പങ്കുവെച്ച ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായ നിപുണ്‍ ജോര്‍ജും ലിറ്റ വില്‍സണും ഇന്ന് അതിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പഠനശേഷം ജീവിതപാതയില്‍ ഒന്നായ...













