Entreprenuership
Special Story
കോസ്റ്റ്യൂം ഡിസൈനിങ് ഇനി ശരിയായ ദിശയില്‍; ദിശ ക്രിയേഷന്‍സിനൊപ്പം
പുറത്തിറങ്ങിയാല്‍ നിരത്ത് നിറയെ വസ്ത്രശാലകളാണ്, യുവത്വത്തെ പ്രീതിപ്പെടുത്തുന്ന കടകളാണ് ഏറെയും; അതും പ്രത്യേകം പ്രത്യേകം. എന്നാല്‍, കുട്ടികള്‍ക്കായി ഒരിടം… അത് വളരെ കുറവാണ്. ഉള്ളതോഒരു വലിയ ഷോപ്പിലെ...













