Entreprenuership
ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല; ട്രേഡ് സീക്രട്ടുമായി ഒമേഗ പ്ലാസ്റ്റിക്സ്
അന്താരാഷ്ട്ര ഗുണനിലവാരമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതില്‍ ശക്തമായ ചുവടുവയ്പ് നടത്തിയ ഒമേഗ പ്ലാസ്റ്റിക്‌സ് ഇന്ന് ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന സംരംഭമാണ്. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മിതമായ...










