Success Story
എഞ്ചിനീയറില്‍ നിന്ന് ഫാഷന്റെ ലോകത്തേക്ക്; യുവതലമുറയെ ട്രെന്‍ഡിനൊത്ത് ഉടുത്തൊരുങ്ങാന്‍ സഹായിച്ച് Beumax Fashions
കരകാണാകടലിനപ്പുറമിരുന്ന് ഒരു പെണ്‍കുട്ടി കണ്ട സ്വപ്‌നം. അതാണ് Beaumax Fashions എന്ന പേരില്‍ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. വസ്ത്ര ഡിസൈനിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സുനു...













