Entreprenuership
Success Story
പാഷനില്‍ പിറന്ന സ്വപ്‌നം; യാഥാസ്ഥികതയെ പൊളിച്ചെഴുതിയ സോണിയ മേക്കോവര്‍ സ്റ്റുഡിയോ
സൗന്ദര്യസംരക്ഷണവും മേക്കപ്പുമെല്ലാം വിദൂരമായിരുന്ന മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റങ്ങളുണ്ടായിത്തുടങ്ങിയിട്ട് നാളധികമായിട്ടില്ല. സോഷ്യല്‍ മീഡിയയുടെ കൂടി കടന്നുവരവോടെയാണ് ഇന്ന് മേക്കപ്പും ചര്‍മസംരക്ഷണവുമെല്ലാം മലയാളികള്‍ക്ക് ദിനചര്യയായി മാറുന്നതും മേക്കപ്പ്, ബ്യൂട്ടി സലൂണുകളുടെ...













