Success Story
പാഷനില്‍ നിന്നും പ്രൊഫഷനിലേക്ക്; ഫാഷന്‍ മേഖലയില്‍ കയ്യൊപ്പ് തീര്‍ത്ത ഗിബ്ബി ഫാഷന്‍
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വഴിത്തിരിവായേക്കാവുന്ന ചില അഭിനിവേശങ്ങളുണ്ടാകും. ആ അഭിനിവേശങ്ങളെ പിന്തുടരാന്‍ മനസ് പാകപ്പെടുകയെന്നത് പലപ്പോഴും പ്രയാസകരമാകാറുണ്ട്. എന്നാല്‍ സുരക്ഷിതമായ ഒരു ജോലിയില്‍ നിന്ന്, മനസ്സില്‍ സൂക്ഷിച്ച...













