Entreprenuership
Success Story
സ്വപ്‌നങ്ങള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ ഗോവിന്ദ് പടുത്തുയര്‍ത്തിയ സാമ്രാജ്യം – G Fatcree
ഓരോ വലിയ സംരംഭത്തിന്റെയും തുടക്കം യാദൃച്ഛികമായ ഒരു തീരുമാനത്തില്‍ നിന്നായിരിക്കും. എന്നാല്‍, ആ യാത്രയില്‍ ഉറച്ചുനില്‍ക്കാന്‍ അഭിനിവേശവും, കഠിനാധ്വാനവും, അറിവും അനിവാര്യമാണ്. ഡ്രോയിംഗിലുള്ള താത്പര്യം കൊണ്ട് സിവില്‍...













