Entreprenuership
Success Story
സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ബീഡ്‌സ് & ബീഡ്‌സ് ; അനീഷയുടെ സംരംഭകയാത്ര
സ്വപ്‌നങ്ങളുടെ വഴിയേ പോകാന്‍ പലപ്പോഴും നമുക്ക് പ്രയാസം തോന്നാറുണ്ട്. സാഹചര്യങ്ങളും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി സ്വപ്‌നങ്ങളില്‍ നിന്നും ദൂരേക്ക് തെന്നിമാറുമ്പോഴും പാഷനെ ചേര്‍ത്തുപിടിച്ച് തന്റെ പാത തീര്‍ക്കുകയാണ്...













