Entreprenuership
Success Story
ഒരു കുഞ്ഞടുക്കളയില്‍ നിന്നും ജെനിത പടുത്തുയര്‍ത്തുന്നത് ‘വലിയൊരു’ സംരംഭം.
സഹ്യന്‍ ആര്‍ വലിയൊരു ഫാക്ടറി, തൊഴിലാളികള്‍, മെഷീനുകള്‍… ഒരു മാനുഫാക്ചറിങ് കമ്പനിയെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന പരമ്പരാഗത സങ്കല്പമാണിത്.ഇതൊരു ഭക്ഷ്യോത്പന്നം നിര്‍മിക്കുന്ന സംരംഭമാണെന്ന് കരുതുക. എത്രവരെ...













