Entreprenuership Special Story Success Story

ഉന്മേഷമുള്ള പ്രഭാതങ്ങള്‍ക്കായി ശീലമാക്കാം ഗ്രാന്‍ഡ് കപ്‌സ് ചായ

ആവി പറക്കുന്ന ചൂട് ചായ… ഉന്മേഷമുള്ള ഉണര്‍വുള്ള ഒരു ദിവസത്തിന്റെ തുടക്കം എപ്പോഴും ചായയില്‍ നിന്ന് തന്നെയാണ്. നിത്യജീവിതത്തില്‍ ചായ ഒഴിവാക്കാന്‍ പറ്റാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗം പേരും....
business Career Entreprenuership

രുചിയുടെ നഗരത്തില്‍ രുചിയ്ക്ക് പേര് കേട്ട ഡെര്‍ബി കേക്ക് ഇനി മുതല്‍ ഹമി...

ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടായത് എവിടെയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു, അത് രുചിയുടെ ആസ്ഥാനമായ കേരളത്തിലെ മലബാര്‍ തീരത്തുള്ള തലശ്ശേരിയിലാണ്. 1883 ലാണ് കേരളത്തില്‍ ആദ്യമായി രുചി...
Entreprenuership Health Success Story

തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍

ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ...
Business Articles Entreprenuership Success Story

വസ്ത്രവിപണിയില്‍ പുതുട്രെന്‍ഡുകള്‍ സമ്മാനിച്ച് അനോമ

ഫാഷന്‍ എപ്പോഴും പുതുമകള്‍ തേടി പോകുന്ന ഒന്നാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം പുത്തന്‍ ഫാഷനുകളും കടന്നുവരുന്നു. ഇത്തരം ഫാഷനുകള്‍ നമ്മള്‍ വസ്ത്രധാരണത്തിലും കണ്ടുവരുന്നുണ്ട്. വസ്ത്രങ്ങളുടെ ഗുണമേന്മയിലും ഉപഭോക്താക്കളുടെ ആവശ്യാനുസരണം...
Career Entreprenuership Tech

സുരക്ഷയൊരുക്കാം; വീടിനും സ്ഥാപനത്തിനും

നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ട്രെന്റിങും ടെക്‌നോളജിയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അത് പോലെ ഇന്ന് മിക്ക പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്...
Business Articles Entreprenuership Special Story

ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് ബ്യൂട്ടി സലൂണിലേക്ക്‌

ഡോ. പ്രീതേഷ് എന്ന ഓര്‍ത്തോഡോണ്ടിസ്റ്റ് (Orthodontist) കൊല്ലം കൊട്ടിയത്ത് ആരംഭിച്ച Ashtamudi Wellness and Beauty Saloon ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്; ആരെയും...
business Entreprenuership Special Story

മുടക്കുമുതല്‍ വെറും 461 രൂപ ; ആത്മവിശ്വാസം കൈമുതലാക്കി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍...

അധികമാരും കടന്നുചെല്ലാത്ത, അല്ലെങ്കില്‍ കടന്നുചെല്ലാന്‍ ഭയപ്പെടുന്നമേഖലയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. എന്നാല്‍ തന്റേതായ വ്യക്തിത്വവും ഉറച്ച തീരുമാനങ്ങളും ആര്‍ജവ ബോധവുമുണ്ടെങ്കില്‍ നല്ല രീതിയില്‍ ശോഭിക്കാന്‍ കഴിയുന്ന മേഖലയും...
Business Articles Entreprenuership Tourism

യാത്രകളെ മനോഹരമാക്കാന്‍ നല്ല ഇടങ്ങള്‍ മാത്രം പോരാ, നല്ല ‘സ്റ്റേ’ സൗകര്യം കൂടി...

വിനോദയാത്രകള്‍ പോകുമ്പോള്‍ നല്ലൊരു താമസ സൗകര്യമില്ലാതെ പ്രയാസപ്പെട്ടവരാകും കൂടുതലും. കാണുന്ന കാഴ്ചകളും യാത്രകളും സഞ്ചരിക്കുന്ന ഇടങ്ങളും മാത്രമല്ല, ‘സ്റ്റേ’ സൗകര്യം കൂടി ശരിയായാല്‍ മാത്രമേ യാത്രകള്‍ മനസ്സില്‍...
Career Entreprenuership Special Story

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ ശക്തമായ സാന്നിധ്യമായി Deft Innovations

ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രാധാന്യം അനുനിമിഷം വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബാങ്കിങ് മുതല്‍ ഷോപ്പിംഗ് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നു....
Business Articles Entreprenuership Success Story

അഭിരുചിയും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച് വിജയചരിത്രമെഴുതിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ചിലപ്പോഴെല്ലാം നമ്മളറിയാത്ത നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അതിനെ മാറ്റുരക്കാന്‍ കഴിവുള്ളവരാണ് ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും. ഇന്ന് ചര്‍മ സംരക്ഷണത്തിലും മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെ...