Success Story
വസ്ത്രവില്‍പന രംഗത്ത് തരംഗമായി ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സ്’
വസ്ത്രവില്‍പന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സ്’. തന്റെ പുതുസംരംഭത്തിലൂടെ മുഹമ്മദ് റസല്‍ വളരെ...













