Entreprenuership
Success Story
കളിപ്പാട്ടങ്ങളുടെ ലോകത്തില്‍ നിന്ന് റാമ്പ് വേദികളുടെ ലോകത്തേക്ക് എത്തിയ കൊച്ചുതാരം
വേദിയില്‍ ലൈറ്റുകള്‍ തെളിയുമ്പോള്‍, മെയ്‌വഴക്കത്തോടെ ഫാഷന്‍ ലോകത്തെ ചുവന്ന പരവതാനികളില്‍ ചുവടുകള്‍ ഉറപ്പിക്കുന്ന കൊച്ചു കാലുകള്‍. കളിപ്പാട്ടങ്ങളുമായും കഥാപുസ്തകങ്ങളുമായും സമയം ചെലവഴിക്കേണ്ട പ്രായത്തില്‍, തന്റെ സ്വപ്‌നങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ...













