Entreprenuership
Success Story
പ്രതിസന്ധികളില്‍ നിന്നും വിജയത്തിന്റെ തിളക്കത്തിലേക്ക്; നുബ്‌ലയുടെ കഠിനാധ്വാനത്തിലുയര്‍ന്ന കലിസ്റ്റ
ഇരുട്ടിലാണ് നക്ഷത്രങ്ങള്‍ കൂടുതല്‍ തീവ്രതയോടെ പ്രകാശിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിച്ച് സ്വന്തം സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ പാലക്കാട് നൂറണി സ്വദേശിനി നുബ്‌ലയെ സഹായിച്ചതും ജീവിതത്തില്‍ അവര്‍...













