Success Story
ജീവിതമെന്ന പാഠശാല; ഗോപാലകൃഷ്ണന്‍ വെള്ളയത്തിന്റെ വേറിട്ട പരിശീലന വഴികള്‍
ജീവിതയാത്രയിലുണ്ടാകുന്ന ഓരോ അനുഭവവും ഓരോ പാഠമാണ്. ആ പാഠങ്ങളെ ലക്ഷ്യബോധത്തോടെ ചേര്‍ത്തുപിടിച്ച് സമൂഹത്തിന് വെളിച്ചം പകരുന്നവര്‍ വിരളമാണ്. അത്തരത്തില്‍, തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട കോര്‍പ്പറേറ്റ് അനുഭവസമ്പത്തിനെ...













