Entreprenuership
Success Story
ആരോഗ്യത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും പുതുവഴി ‘MI TREND’
ആയുര്‍വേദത്തിന്റെ ആരോഗ്യഗുണങ്ങള്‍ കലര്‍പ്പില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്ന വിശ്വസനീയമായ സ്ഥാപനമാണ് ‘MI TREND’. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ജോലി ചെയ്യുന്നവര്‍,...













