Entreprenuership Success Story

മോഡലിംഗില്‍ നിന്നും സംരംഭകത്വത്തിലേക്ക്; സ്‌നേഹത്താല്‍ നെയ്‌തെടുത്ത അനൂപയുടെ പെണ്‍പട്ട്

പ്രതിസന്ധികളുണ്ടാകുമ്പോള്‍ ജീവിതം എത്ര സങ്കീര്‍ണമാണെന്ന് തോന്നാത്തവരുണ്ടാകില്ല. പലപ്പോഴും സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിയോ, പാതി വഴിയില്‍ ദിശ തെറ്റി നില്‍ക്കേണ്ടിയോ വന്നേക്കാം. എന്നാല്‍ പ്രതിസന്ധികളെ പഴിക്കാതെ പുതിയ വഴികള്‍ തേടുന്നവനാണ്...
Success Story

നൂതന നൈപുണ്യ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കി ഡോ. രാജീവ് ജി.എസ്‌

ബിരുദങ്ങള്‍ക്കും മാര്‍ക്ക് ലിസ്റ്റുകള്‍ക്കും അപ്പുറം ഓരോ വ്യക്തിയുടെയും നൈപുണ്യങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമായി മാറുന്ന ഒരു ലോകമാണിത്. ഈ പുതിയ കാലഘട്ടത്തില്‍, പ്രതീക്ഷയുടെയും പരിവര്‍ത്തനത്തിന്റെയും പ്രകാശഗോപുരമായി മാറിയ ഒരു...
Entreprenuership Success Story

മൊബൈല്‍ ടെക്‌നീഷ്യനില്‍ നിന്നും ട്രെന്‍ഡ്‌സെറ്ററിലേക്ക്; അലിയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന ഓട്ടോ ഇന്റര്‍നാഷണല്‍

കാലം മാറുന്നതിനൊപ്പം വിപണികളിലും മാറ്റം പ്രത്യക്ഷമാണ്. മൊബൈല്‍ ആക്‌സസറികളും സ്‌പെയര്‍ പാര്‍ട്‌സുകളും സുലഭമായ വിപണിയില്‍, ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ഇക്കാലത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കൂ....
Entreprenuership Success Story

ഷെറിന്‍ മേക്കോവേഴ്‌സ്; സൗന്ദര്യത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തിന്റെ ഒപ്പ്

സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കുകയും, ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്വന്തമാക്കുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുക, ഇതാണ് ഓരോ പെണ്‍കുട്ടിയുടെയും ആഗ്രഹം. ആ സ്വപ്‌നം സ്വന്തമായ കഴിവും ആത്മവിശ്വാസവും...
Entreprenuership Success Story

സ്വപ്‌നവീട്, പ്രീമിയം സ്പര്‍ശത്തില്‍

സ്വപ്‌നത്തെ വീടാക്കി, വീടിനെ ബ്രാന്‍ഡാക്കിതൗഷ് ഡിസൈനേര്‍സ് & ഇന്റീരിയേര്‍സ് ഒരു വീടെന്നത് വെറും നാല് മതിലുകള്‍ മാത്രമല്ല, ജീവിതത്തിലെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ചേര്‍ന്നൊരു കഥയാണ്. ആ കഥക്ക്...
Entreprenuership Success Story

ബ്യൂട്ടി വിത്ത് പര്‍പ്പസ്; നിശ്ചയദാര്‍ഢ്യത്താലുയര്‍ന്ന ഹുസ്‌നയെന്ന സംരംഭക

മുന്നോട്ടുകുതിക്കാന്‍ നല്ല നേരത്തിനായി കാത്തിരിക്കുന്നവരാണ് പലരും. എന്നാല്‍ സമയത്തിനായി കാത്തുനില്‍ക്കാതെ ധൈര്യത്തോടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായിരുന്നു തൃശൂര്‍ സ്വദേശിനി ഹുസ്‌ന ഹമീദിന്റെ തീരുമാനം. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും...
Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഒരു റിബണ്‍ കെട്ടി,’മെയ്ഡ് ബൈ ദിവ്യ’!

ഒരു ഹോബിയെ മികച്ച സംരംഭമാക്കി മാറ്റുന്നതിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് ദിവ്യ സൂരജിന്റെ ‘ബിസിനസ് യാത്ര’ ! സര്‍ഗാത്മകതയും ദൃഢനിശ്ചയവും ഒരുമിച്ച് വിജയത്തിലേക്കുള്ള വഴികള്‍ തുറക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍...
Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ നേടിയ ജീവിത വിജയം

യുവതലമുറയ്ക്ക് മാതൃകയായി,വ്യത്യസ്ത വഴിയില്‍ വിജയം കൈവരിച്ചഷുഹൂദ് എന്ന മലപ്പുറംകാരന്‍ വിജയം വരിച്ച ഏതൊരു വ്യക്തിയ്ക്കും അവരുടേയായ ഒരു കഥ പറയാനുണ്ടാകും… ആദ്യത്തെ ജോലി… സഹായിച്ച സുഹൃത്തുക്കള്‍, ബന്ധുക്കള്‍…...
Entreprenuership Success Story

‘മനസ്സിലുള്ളത് പോലൊരു വീട്’ – ഭവന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ‘Stupa Architecture Concepts’

വീട് എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാത്തിരിപ്പ് കൊണ്ടും ഏറെ നാളത്തെ പരിശ്രമം കൊണ്ടുമാണ് ഓരോരുത്തരും തങ്ങളുടെ സ്വപ്‌ന ഭവനത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നത്....
Entreprenuership Success Story

നാടിന്റെ മുഖച്ഛായ മാറ്റാന്‍, നാളെയുടെ വാഗ്ദാനങ്ങളായി പ്രൊഫഷണലുകളെ സൃഷ്ടിച്ച് ലീഡ് കോളേജ്‌

‘360 ‘എസ്പീരിയന്‍സ്ഡ്’ ആയ മാനേജര്‍സിനെ’ ഞങ്ങള്‍ക്ക് തരാനുണ്ട് എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന ഒരു കോളേജുണ്ട് കേരളത്തില്‍. അതെ, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തോടൊപ്പം തന്നെ മികച്ച കമ്പനികളില്‍...