Entreprenuership
Success Story
ആഭരണങ്ങളുടെ പുതിയ മേല്‍വിലാസം: സിദ്ധാസ് സ്‌റ്റോര്‍!
തൃശൂരില്‍ നിന്നുള്ള സംരംഭകയായ സുസ്മിയെ പരിചയപ്പെടാം… ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു തിളക്കമുള്ള ബിസിനസ്സാക്കി മാറ്റിയ ഒരു വനിത. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം...













