Success Story
പാഷനില്‍ നിന്ന് വിജയത്തിലേക്ക്
Isabella Bridal Studioയ്ക്ക് പിന്നിലെ പെണ്‍കരുത്ത് ഇടുക്കി തൊടുപുഴ സ്വദേശിനി ലൗസി റെജിയുടെ ജീവിതം, പാഷന്‍ പിന്തുടര്‍ന്ന് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഒരു വനിതാ സംരംഭകയുടെ പ്രചോദനകരമായ യാത്രയാണ്....













