Entreprenuership
Success Story
ഭയം വേണ്ട ഭവന നിര്‍മാണത്തില്‍; കൂടെയുണ്ട് ‘എംടിസി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്’
നാടും നഗരവും കണ്ട് മാനത്തെ കാഴ്ചകള്‍ ആസ്വദിച്ച് പാറിപ്പറക്കുന്ന പക്ഷികളെ കണ്ടിട്ടില്ലേ, എത്ര മനോഹരമാണ് അവരുടെ യാത്ര. എങ്കിലും അന്തിയാകുമ്പോള്‍ കൂടണയുവാനാണ് ഏതൊരു പക്ഷിയും ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ്...











