Success Story
ബ്രൗണി ട്രീറ്റ്‌സ്; വിജയം ചോക്ലേറ്റ് രുചിയില്‍
കുട്ടിക്കാലം മുതല്‍ പാചകകലയോട് ഉണ്ടായിരുന്ന താല്പര്യം മികച്ച ഒരു ബിസിനസ് സംരംഭമായി വളര്‍ത്തിയാണ് സഫാഫാത്തിമ വിജയം കൈവരിച്ചത്. മാഗസിനുകളും പാചക പുസ്തകങ്ങളും നോക്കി, ബേക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ച...













