Success Story
“Architects Capturing Architecture”; ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകളുമായി ‘Marc Frames’
ഓര്‍മകളെ സൂക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഫോട്ടോഗ്രഫി. കടന്നുപോകുന്ന ഓരോ മുഹൂര്‍ത്തത്തെയും തനിമയോടെ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന അത്ഭുതം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വ്യാപിച്ചുകിടക്കുന്ന ഫോട്ടോഗ്രാഫിയുടെ നൂതനസാധ്യതകളെ തുറന്നുകാട്ടുകയാണ് ആര്‍ക്കിടെക്ചറല്‍...













