Entreprenuership Success Story

കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും

ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് […]

Entreprenuership Success Story

‘സ്‌റ്റോക്ക്’ യുഗത്തില്‍ ‘ട്രേഡിംഗ്’ മാസ്റ്ററാകാം… മാറുന്ന സമ്പദ്ഘടനയുടെ സമ്പൂര്‍ണ സാക്ഷരത നല്കാന്‍ ഒരു എജ്യൂടെക് സ്റ്റാര്‍ട്ടപ്പ് ; TPlus One

സഹ്യന്‍ ആര്‍. സ്‌റ്റോക്ക് മാര്‍ക്കറ്റും ഫോറെക്‌സ് മാര്‍ക്കറ്റുമൊക്കെ അരങ്ങുവാഴുന്ന ആധുനിക സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ പര്യവേക്ഷണം ചെയ്യണമെങ്കില്‍ സമ്പൂര്‍ണമായ സാമ്പത്തിക സാക്ഷരത ആര്‍ജിച്ചേ മതിയാകൂ. ഒരു വികസ്വര രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ ഭൂരിഭാഗം ജനങ്ങളും പരമ്പരാഗതമായ ധനസമ്പാദന മാര്‍ഗങ്ങള്‍ക്കപ്പുറം ‘സ്‌റ്റോക്ക് ട്രേഡിംഗ്’ പോലുള്ള സങ്കീര്‍ണവും സാധ്യതയേറിയതുമായ മേഖലകളെപ്പറ്റി അജ്ഞരാണ്. അതുകൊണ്ടുതന്നെ ഒരു നിശ്ചിത (പലപ്പോഴും തുച്ഛമായ) വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോഴും സ്‌റ്റോക്ക് മാര്‍ക്കറ്റ് ഒരു വരുമാനമാര്‍ഗമായി പൊതുവേ ആരും തെരഞ്ഞെടുക്കാറില്ല. സേവ് ചെയ്യുന്ന പണമൊക്കെ ഇന്‍ഫ്‌ളേഷനെ അഭിമുഖീകരിക്കാന്‍ […]

Entertainment Success Story

പ്രണയത്തോടൊപ്പം പൂത്തുലഞ്ഞ വിനുവിന്റെയും ശീതളിന്റെയും യുട്യൂബ് സ്വപ്‌നം

മനസ് നിറയെ പാഷനും ഒരുപാട് സ്വപ്‌നങ്ങളുമുള്ള നായിക, ഒരുപാട് ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോയ നായകന്‍, രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ‘പെടാപ്പാട്’ പെടുന്നതിനിടയില്‍ എറണാകുളത്ത് വച്ച് ഇവര്‍ കണ്ടുമുട്ടുന്നു; നായകന്റെ മനസ്സില്‍ തോന്നുന്ന ‘ഐഡിയ’ അവരുടെ കൂട്ടുകെട്ടിലൂടെ വളര്‍ന്ന് ലക്ഷക്കണക്കിന് മലയാളികളെ ചിരിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സംരംഭമായി വളര്‍ന്നു… അതോടൊപ്പം അവരുടെ പ്രണയവും. പറയുമ്പോള്‍ ഏതോ വിനീത് ശ്രീനിവാസന്‍ സിനിമയുടെ കഥയായി തോന്നുമെങ്കിലും സിനിമാകഥയെ വെല്ലുന്ന ശീതളിന്റെയും വിനുവിന്റെയും ജീവിത വിജയത്തിന്റെ നേര്‍ചിത്രമാണിത്. 54 ലക്ഷം ആകെ സബ്‌സ്‌ക്രൈബഴ്‌സുള്ള SHEETHAL […]

Success Story

നിത്യഹരിത നഗരത്തില്‍ സ്വര്‍ഗതുല്യമായ താമസസൗകര്യം; ‘ഹോട്ടല്‍ ഡിമോറ’

തിരുവനന്തപുരം ഡിമോറ എട്ടാം വര്‍ഷത്തിന്റെ വിജയാഘോഷത്തിലേക്ക്‌ ഒരു പദ്ധതി സംരംഭകന്റെ സ്വപ്‌നസാക്ഷാത്കാരം മാത്രമല്ല, അതിലുപരി നാടിനും ജനങ്ങള്‍ക്കും അനന്തമായി ലഭിക്കുന്ന നന്മ കൂടിയാകുമ്പോഴാണ് സംരംഭം പൂര്‍ണമാകുന്നത്. നിത്യഹരിത നഗരമെന്ന് മാഹാത്മഗാന്ധി വിശേഷിപ്പിച്ച നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ആ വാക്കിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെ നിത്യഹരിതമായി നില്‍ക്കുന്ന ഒരു സംരംഭമുണ്ട്. ഏറ്റവും തിരക്കേറിയ നഗര വീഥികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നടുവില്‍ ഹരിതാഭമായ ഒരു ഹോട്ടല്‍ സമുച്ചയം… അനന്തപുരിയിലെത്തുന്ന ടൂറിസ്റ്റുകളെ മാത്രമല്ല, ബിസിനസുകാരെയും പ്രൊഫഷണലുകളെയും സ്‌നേഹത്തോടെ സ്വാഗതം […]

Success Story

അനന്തപുരിയില്‍ വിജയത്താല്‍ തിളക്കം തീര്‍ത്ത് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്

അറിയാം ഈ വിജയകഥ… ‘നിത്യഹരിത നഗരം’ എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഷോപ്പിംഗ് വൈവിധ്യം കൊണ്ടും ഗുണനിലവാരം കൊണ്ടും വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. ഒരു വീടിന് വേണ്ടതെന്തും ഒരു കുടക്കീഴിനുള്ളില്‍ നിന്നും സ്വന്തമാക്കാവുന്ന ഷോപ്പിംഗ് സംസ്‌കാരത്തെ കുറിച്ച് വലിയ പരിചയമില്ലാതിരുന്ന ഒരു ജനതയ്ക്ക് മുന്നില്‍ ‘സൂപ്പര്‍ ഷോപ്പിംഗി’നെ സുപരിചിതമാക്കുകയും പുതു അനുഭവം നല്‍കുകയും ചെയ്ത സ്ഥാപനമാണ് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. (നസിമുദ്ദീന്‍) 2000 ത്തിന്റെ തുടക്കത്തിലായിരുന്നു നസിമുദ്ദീന്‍ എന്ന സംരംഭകനും മകന്‍ ഷാനവാസും ചേര്‍ന്ന് […]

Success Story

സംരംഭക മേഖലയില്‍ മികച്ച കരിയര്‍ നേടാം ‘ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റി’നൊപ്പം

ഇത് കുട്ടികളുടെ പ്രിയപ്പെട്ട ‘തൊമ്മന്റെ’യുംലീഡ് കോളേജിന്റെയും വിജയ കഥ… വേറിട്ട ചിന്തകളും ആശയങ്ങളുമാണ് ലോകത്തില്‍ എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഒരേ വഴിയില്‍ നടക്കുന്ന മനുഷ്യരില്‍ നിന്നും മാറി വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുക്കുന്നവര്‍ എപ്പോഴും നല്‍കുന്നത് സാധ്യതകളുടെയും അവസരങ്ങളുടെയും വലിയ ലോകമാണ്. അവരെ വിജയികളെന്ന് പറയുകയും പലരും ആ വ്യക്തിത്വങ്ങളുടെ ആശയങ്ങളെ പിന്തുടരുകയും അവരെ റോള്‍ മോഡലാക്കി മാറ്റുകയും ചെയ്യുന്നു. അത്തരത്തില്‍ വേറിട്ട ആശയം കൊണ്ട് കേരളത്തില്‍ വിജയചരിത്രം കുറിച്ച് മാറ്റങ്ങളുടെ ആരവം ഉയര്‍ത്തിയ ഒരു കലാലയമുണ്ട്…. അതാണ് […]

Success Story

വേനല്‍ചൂടിനെ പേടിക്കേണ്ടതില്ല; വീടകം ഇനി ‘കൂളാ’ക്കി വയ്ക്കാം

വേനല്‍ചൂടിനെ പോലും വെല്ലുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ എത്തിക്കഴിഞ്ഞു; വീടകങ്ങള്‍ ഇനി ‘കൂളാ’ക്കി വയ്ക്കാം കേരളത്തില്‍ പുതിയതായി പരിചയപ്പെട്ട ജിപ്‌സം, കുറഞ്ഞ ചെലവില്‍ നല്ല ഗുണമേന്മയുള്ളതും വീട്ടിനകത്തെ താപനില കുറയ്ക്കാന്‍ സഹായകവുമാണ്. 2010ല്‍ ജര്‍മന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത എച്ച്ഡിഎംആര്‍ (High Density Moisture Resistant) പോളിമറൈസ്ഡ് ജിപ്‌സം, നിര്‍മാണ മേഖലയിലെ ഗുണനിലവാരത്തില്‍ വന്‍ മാറ്റം വരുത്തി. ഈ ആധുനിക ജിപ്‌സം ഈര്‍പ്പം, പൊട്ടല്‍, തകര്‍ച്ച എന്നിവയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതായും കേരളത്തിന്റെ വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അറിയപ്പെടുന്നു. സിമന്റ്/ മണല്‍ […]

Entreprenuership Success Story

ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പേര് ‘ജോണ്‍സ് ലൂക്ക്’

വസ്ത്രത്തിന്റെ ഭംഗിയ്ക്ക് മാത്രമല്ല, അതിന്റെ ഗുണമേന്മയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഒരു വസ്ത്രത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചാണ് ഉപഭോക്താക്കള്‍ വീണ്ടും ആ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നത്. ഈ സത്യം മനസിലാക്കി, ഒരു വ്യക്തി തന്റെ കഴിവും പ്രായോഗിക പരിചയസമ്പത്തും ഉപയോഗിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ത്തിയെടുത്തപ്പോള്‍ ‘ജോണ്‍സ് ലൂക്ക്’ വ്യവസായ മേഖലയിലും ഉപഭോക്താക്കളിലും നക്ഷത്രത്തിളക്കം സമ്മാനിച്ചു. ഗാര്‍മെന്റ് എക്‌സ്‌പോര്‍ട്ടിങ് രംഗത്തെ വര്‍ഷങ്ങളായുള്ള അനുഭവസമ്പത്താണ് ഡോ.പി.ജെ.ജോണ്‍സണ്‍ സ്ഥാപിച്ച ‘ജോണ്‍സ് ലൂക്ക്’ ബ്രാന്‍ഡിന്റെ പുത്തനുണര്‍വിന് വെളിച്ചം വീശിയത്. ദീര്‍ഘകാലത്തെ ശ്രമഫലത്തിന്റെ ഭാഗമായി ‘ജോണ്‍സ് ലൂക്ക്’ ഇന്ന് […]

Success Story

മാര്യേജ് ബ്യൂറോയില്‍ തുടങ്ങി സിനിമാ ജീവിതം വരെ നീളുന്ന വിജയകഥ; എ കെ ഉണ്ണികൃഷ്ണന്‍ ആള് ചില്ലറക്കാരനല്ല

ദീപ ശ്രീശാന്ത് ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം പാറിക്കുക എന്നത് അസാധാരണമായി തോന്നാമെങ്കിലും കഠിനപ്രയത്‌നവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി എ കെ ഉണ്ണികൃഷ്ണന്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കൃഷ്ണാ മാര്യേജ് ബ്യൂറോ’ എന്ന സംരംഭവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒരു സംരംഭകന്റെ മേല്‍ക്കുപ്പായം അണിയുമെന്ന്. പല കല്യാണ ബ്രോക്കര്‍മാരും മാര്യേജ് ബ്യൂറോകളും ആവശ്യക്കാരില്‍ നിന്ന് മുന്‍കൂര്‍ […]

Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്വന്തം ശൈലിയുമായി സതീശന്‍ കോണ്‍ട്രാക്ടര്‍

ശരാശരി ഒരു മനുഷ്യന്റെ ജീവിത സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായൊരു വീട്. വീടെന്ന സ്വപ്‌നം തങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതും ആഗ്രഹത്തിന് അനുസരിച്ചുള്ളതുമാകുമ്പോള്‍ ഏതൊരു വ്യക്തിക്കും അത് സന്തോഷദായകം തന്നെയാണ്. അത്തരത്തില്‍ നിരവധി കസ്റ്റമേഴ്‌സിന്റെ മുഖത്ത് പുഞ്ചിരിയുടെ മൊട്ടുകള്‍ വിടര്‍ത്തിയ വ്യക്തിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സതീശന്‍ കോണ്‍ട്രാക്ടര്‍. വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള സതീശന്‍ ഇതിനോടകം തന്നെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. തന്റെ ഓരോ വര്‍ക്കിലും തന്റേതായൊരു ശൈലി നിലനിര്‍ത്തി പോകാന്‍ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം […]