Entreprenuership Special Story

“Never Retire from Life” കൂടെയുണ്ട്; ‘സീസണ്‍ ടു’

റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരു വിരസത മാത്രമായിരിക്കും അനുഭവപ്പെടുന്നത് അല്ലേ? പറന്നുനടന്ന ജീവിതത്തിന് പെട്ടെന്ന് ഒരു ഫുള്‍സ്റ്റോപ്പ് ഇടുന്നതുപോലെ… പ്രവര്‍ത്തിക്കാന്‍ ഒന്നും ഉണ്ടാകില്ല, സംസാരിക്കാന്‍ ആര്‍ക്കും സമയവുമുണ്ടാകില്ല! റിട്ടയര്‍മെന്റ് ലൈഫിനോടുള്ള ഈ പഴയ കാഴ്ചപ്പാടുകള്‍ ഇനി മാറ്റിവയ്ക്കാം. കാരണം ‘സീസണ്‍ ടു’ ഇപ്പോള്‍ നിങ്ങളോടൊപ്പമുണ്ട്. റിട്ടയര്‍മെന്റ് ലൈഫിനോടുള്ള പുതിയ കാഴ്ചപ്പാടാണ് സീസണ്‍ ടു പകരുന്നത്. സംഭവബഹുലമായ ഒന്നാമത്തെ സീസണ് ശേഷം സന്തോഷവും സമാധാനവും സൗഹൃദ വലയവുമുള്ള രണ്ടാം ഭാഗമാണ് സീസണ്‍ ടു-വിലൂടെ ലക്ഷ്യമിടുന്നത്. നെവര്‍ റിട്ടയര്‍ […]

Entreprenuership Success Story

സ്വപ്‌ന ഭവനത്തിലേക്ക് ചുവട് വയ്ക്കാന്‍ ഒപ്പം ഞങ്ങളുണ്ട്‌

ഹൗസ് കീപ്പിംഗ്, പ്ലംബിംഗ്, സ്വിമ്മിങ്ങ് പൂള്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, പെയിന്റിംഗ്‌സ്, പുട്ടി വര്‍ക്ക് തുടങ്ങി പത്തോളം ജോലികള്‍ ഒറ്റ പോയിന്റില്‍ നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ കമ്പനിയാണ് സര്‍വ്യൂ ഫെസിലിറ്റി മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. എറണാകുളം കാക്കനാട് ചിറ്റേത്തുകരയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണിത്. ഒരു ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് ആയിട്ടാണ് കമ്പനിയുടെ തുടക്കമെങ്കിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് തിരിഞ്ഞിട്ട് രണ്ടുവര്‍ഷത്തോളമായി. നിലവില്‍ പത്തോളം സര്‍വീസുകള്‍ സ്ഥാപനം നല്‍കുന്നുണ്ട്. ഒരു […]

Entreprenuership Success Story

അകത്തളങ്ങളില്‍ അഴക് ഒരുക്കി ഒറിക്സ് ഇന്റീരിയേഴ്സ്‌

കാലത്തിനനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളിലും കാഴ്ചപ്പാടുകളിലുമെല്ലാം മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഈ മാറ്റം പ്രകടമായി കാണാവുന്ന ഒരു മേഖലയാണ് അവന്റെ പാര്‍പ്പിടവും തൊഴിലിടവുമെല്ലാം. മഴയും വെയിലും ഏല്‍ക്കാത്ത ഒരിടം എന്നതില്‍ നിന്ന്, ഇന്ന് നിര്‍മിതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കല്പങ്ങളും എത്തിനില്‍ക്കുന്നത് ബഹുദൂരം മുന്നിലാണ്. ഇതുപോലെ തന്നെയാണ് കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ കാര്യവും. ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും ഓഫീസുകള്‍ മുതല്‍ ചെറുകിട ഔട്ട്‌ലെറ്റ് യൂണിറ്റുകള്‍ വരെ മികച്ച ഇന്റീരിറോടുകൂടി സജ്ജമാക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നിരവധി സ്ഥാപങ്ങള്‍ ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് […]

Entreprenuership Success Story

പിഞ്ചുചര്‍മം നിര്‍മലമായിരിക്കട്ടെ; ബൂം ബേബി സ്‌കിന്‍ സേഫ് വസ്ത്രങ്ങള്‍ക്കൊപ്പം

കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മസംരക്ഷണത്തിന് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവര്‍ക്കും കണ്‍ഫ്യൂഷനാണ്. നല്ലത് തിരഞ്ഞെടുക്കുമ്പോഴും അതിലും മികച്ചത് ഉണ്ടോ എന്നാണ് അടുത്ത ചിന്ത…! കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മത്തിന്റെ സംരക്ഷണം ഇന്ന് മാതാപിതാക്കളുടെ മേല്‍ അത്രമേല്‍ പ്രാധാനമായതു കൊണ്ടു തന്നെയാണ് ഈ അശങ്ക. ഈ ആശയമാണ് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പ്രമുഖ ബിസിനസുകാരനുമായ എ.ടി അബൂബക്കറും സുനീര്‍ ഷംസുവും അജിനാസും ചേര്‍ന്ന് ഒരു സോഫ്റ്റ് ഡ്രസ്സ് കമ്പനിക്ക് കീഴില്‍ Boom Baby Kids Wear രൂപകല്‍പന ചെയ്യുന്നത്. 2014 […]

Entreprenuership Success Story

നാനോ വിസ്മയങ്ങളുടെ അത്ഭുത മോതിരവുമായി ഗണേഷ് സുബ്രഹ്മണ്യം

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു രൂപയ്ക്ക് സ്വര്‍ണം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഇനി കിട്ടിയാലോ, മൂന്നു രൂപയുടെ സ്വര്‍ണം കൊണ്ട് എന്ത് ചെയ്യാനാ? ചിന്തിച്ച് തലപുകയ്‌ക്കേണ്ട. മൂന്നു രൂപയുടെ സ്വര്‍ണം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരാള്‍ നമുക്കിടയില്‍ തന്നെയുണ്ട്, പൂജപ്പുര സ്വദേശി നാനോശില്‍പ്പി എന്നറിയപ്പെടുന്ന ഗണേഷ് സുബ്രഹ്മണ്യം. സൂചിക്കുഴയ്ക്കുള്ളില്‍ ശക്തമായ ലെന്‍സിലൂടെ കാണുമ്പോള്‍ നിരയായി നില്‍ക്കുന്ന മൂന്നു സ്വര്‍ണ ആനകള്‍….! അവയുടെ ആകെ തൂക്കം 3 മില്ലീഗ്രാം. 2.75 മില്ലിമീറ്റര്‍ ഉയരവും 10 മില്ലിഗ്രാം തൂക്കവുമുള്ള […]

Entreprenuership Special Story Success Story

രഞ്ജുവിന്റെ സ്വന്തം ഡോറ

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വ്യക്തി പ്രഭാവത്തിന് ഉടമയാണ് രഞ്ജു രഞ്ജിമാര്‍. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതവിജയം നേടിയ വ്യക്തി. ജീവിത വഴിത്താരയില്‍ അവര്‍ താണ്ടിയ കനല്‍ വഴികളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും രഞ്ജു രഞ്ജിമാര്‍ എന്ന സംരംഭകയെക്കുറിച്ച് അധികം ആര്‍ക്കും ഒരുപക്ഷേ അറിവുണ്ടാകില്ല. വീടുകയറി നടന്ന് പുസ്തകം വിറ്റു നടന്ന രഞ്ജു രഞ്ജിമാരില്‍ നിന്നും ഇന്ത്യയിലും വിദേശത്തുമായി ഡോറ ബ്യൂട്ടി വേല്‍ഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ വ്യാപിച്ചുകിടക്കുന്ന നാലോളം ബ്യൂട്ടി സലൂണുകളുടെ ഉടമയിലേക്കുള്ള യാത്രയെക്കുറിച്ച് രഞ്ജു മനസ്സുതുറക്കുന്നു. രഞ്ജുവിന്റെ […]

Entreprenuership Special Story

പെണ്‍കരുത്തില്‍ വിരിയുന്നത് മികച്ച സംരംഭങ്ങള്‍

ബിസിനസ് ഒരിക്കലും ഒരു ഹോബി അല്ല, എന്നാല്‍ നമ്മുടെ ഇഷ്ടങ്ങളെ ബിസിനസ് ആയി വളര്‍ത്താന്‍ സാധിക്കും. അത്തരത്തില്‍ തൊടുന്ന മേഖലകളിലെല്ലാം പൊന്നു വിളയിക്കുന്ന ഒരു സംരംഭകയാണ് ഡോ. കനക പ്രതാപ്. കേവലം ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, മനസിന് സന്തോഷം തരുന്ന പല കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ വനിത. വിവാഹശേഷം ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചതോടെയാണ് ട്രൈക്കോളജിസ്റ്റ് കൂടിയായ കനക ബ്യൂട്ടി ക്ലിനിക്ക് ആരംഭിച്ചത്. തൃശ്ശൂര്‍ കോക്കാല ടി.ബി റോഡില്‍ ലൈഫ് ലൈന്‍ വെല്‍നസ് […]

Entreprenuership Success Story

ഭവന നിര്‍മാണ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്

വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗവും നീക്കി വയ്ക്കുമ്പോള്‍ വീട് എന്നത് ചിലര്‍ക്കെങ്കിലും ബാധ്യതയായി മാറാറുണ്ട്. എന്നാല്‍ ആധുനിക കാലത്ത്, മനസ്സിനിണങ്ങിയ വീട് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് വ്യക്തമായ ആസൂത്രണത്തോടെ നിര്‍മിക്കുന്നവരാണ് അധികവും. കൃത്യമായ തയ്യാറെടുപ്പോടെ വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് യാതൊരു ആശയ കുഴപ്പവുമില്ലാതെ തെരഞ്ഞെടുക്കാവുന്ന ‘ചോയിസ്’ ആണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്. തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ അമരക്കാരിയായ മാരാരിക്കുളം സ്വദേശിനി […]

Entreprenuership Success Story

മേക്കപ്പിലൂടെ വിസ്മയം തീര്‍ക്കുന്ന രമ്യ

പ്രൊഫഷനോടുണ്ടാകുന്ന താല്പര്യമാണ് ഓരോ മനുഷ്യന്റെയും വിജയത്തിന്റെ അടിസ്ഥാനം. ആ താല്പര്യമാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് എന്ന സ്ഥാപനത്തിലൂടെ രമ്യ എന്ന വനിത സംരംഭക ആര്‍ജിച്ച വിജയം. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയിലാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് ആരംഭിച്ചത്. നൂതന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകി വിജയഗാഥ രചിക്കുകയാണ് രമ്യ. ഈ കാലയളവില്‍ ഒത്തിരി ബ്രൈഡുകളെ അണിയിച്ചൊരുക്കാന്‍ സാധിച്ചതായി രമ്യ പറയുന്നു. വലിയ രീതിയിലും ചെറിയ രീതിയിലുമുള്ള പാര്‍ലര്‍ സര്‍വീസുകള്‍ രമ്യ ബ്രൈഡല്‍ […]

Entreprenuership

സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം അപ്‌ഡേറ്റഡായി യാത്ര ചെയ്യുന്ന സംരംഭക; സിന്ധു പ്രദീപ്

സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്‍ക്കും അണിഞ്ഞൊരുങ്ങി നടക്കാനാണ് ഇഷ്ടം. ദൈനദിനം ഓരോ മനുഷ്യന്റെയും സൗന്ദര്യ സങ്കല്പങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. മാറുന്ന സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം യാത്ര ചെയ്ത സിന്ധു പ്രദീപ് എന്ന വനിതാ സംരംഭക ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയിലൂടെ രചിച്ച വിജയഗാഥയിലൂടെ…. സൗന്ദര്യ സങ്കല്പങ്ങളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചും പ്രവര്‍ത്തിച്ചും സൗന്ദര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വനിതാ സംരഭകയാണ് സിന്ധു പ്രദീപ്. സിന്ധുവിന്റെ ഈ മനോഭാവമാന് ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് […]