സ്പോര്‍ട്സ് വിയറില്‍ കസ്റ്റമൈസ്ഡ് പ്രീമിയം ക്വാളിറ്റിയുമായി Aidan Global
ലോകം ഉറ്റുനോക്കുന്ന ഒരു ബ്രാന്റ് വളര്‍ത്തിയെടുക്കുക എന്നത് നിസാരമല്ല. അതും ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു പ്രവൃത്തി പരിചയവും ഇല്ലാത്ത ഒരാള്‍. അത്തരത്തില്‍ Aidan Global എന്ന കസ്റ്റമൈസ്ഡ് സ്പോര്‍ട്സ് വിയര് ബ്രാന്റിനെ ലോകപ്രശസ്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ മുഹമ്മദ് സുല്‍ഫിക്കര്‍. ഒരു ബിസിനസ് ആരംഭിക്കുകയെന്നത് സുല്‍ഫിക്കറിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ബി.ടെക് പഠനത്തിന് ശേഷം സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കെ തനിക്ക് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന സ്പോര്‍ട്സുമായി ബന്ധപ്പെട്ട് ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും അങ്ങനെ സ്പോര്‍ട്സ് വിയറുകള്‍ […]




