Entertainment Special Story

കലയാണീ മനസ് നിറയെ

”നിനക്ക് നടനാകാന്‍ തലവരയുണ്ടെങ്കില്‍ നീ നല്ല ഒരു നടനായി തീരും”, ബെസ്റ്റ് ആക്ടര്‍ സിനിമയിലൂടെ മലയാളികള്‍ ഈ ഡയലോഗ് കേട്ട് പരിചയിക്കും മുന്‍പേ, അതുല്യ കലാകാരനായ കൊച്ചിന്‍ ഹനിഫയില്‍ നിന്നും ഇത് കേട്ടു തുടങ്ങിയ ഒരാളുണ്ട്; ഹനീഫയുടെ സന്തത സഹചാരിയും സഹോദര തുല്യനുമായ പാലക്കാട്ടുകാരന്‍ ശ്രീജിത്ത് മാരിയല്‍. തിരക്കഥാക്യത്ത്, ഡാന്‍സ് കൊറിയോഗ്രാഫര്‍, നര്‍ത്തകന്‍, അധ്യാപകന്‍, ഫിലിം ഡയറക്ടര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നി നിലകളില്‍ സമൂഹത്തിന് സുപരിചിതനാണ് ശ്രീജിത്ത്. ഇഷ്ടപ്പെട്ട വഴി തിരഞ്ഞെടുക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനോടുള്ള സമീപനവുമാണ് […]