Entreprenuership Success Story

കര്‍മത്തില്‍ വിശ്വസിച്ചാല്‍ ജീവിതത്തില്‍ വിജയിക്കാനാകുമെന്ന് തെളിയിച്ച കവിത മേനോന്‍

ജീവിതത്തില്‍ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകള്‍ നമ്മളെ അലട്ടാന്‍ തുടങ്ങുമ്പോഴാണ് മുന്നോട്ട് നയിക്കാന്‍ ഒരു ശക്തി ആവശ്യമായി വരുന്നത്. നമ്മളെക്കുറിച്ചും നമ്മുടെ ഭാവിയെക്കുറിച്ചും കൂടുതലായി അറിയാന്‍ തോന്നുന്നതും. ഇത്തരം കാര്യങ്ങള്‍ അറിയുന്നതില്‍ ഓരോ വ്യക്തിക്കും വളരെ ആകാംക്ഷ ഉണ്ടാക്കുന്നതാണ്. അതിന് ഇന്ന് എല്ലാവരും ഏറ്റെടുത്ത ആത്മീയ മാര്‍ഗമാണ് ടാരോട് കാര്‍ഡുകള്‍. ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങുന്നതാണ് ടാരോട് കാര്‍ഡുകള്‍. ഒരുപാട് അര്‍ത്ഥങ്ങളുള്ള ഇവ നമ്മുടെ ഭാവിയും അതിലുപരി നമ്മള്‍ എന്താണ് എന്നുള്ളത് തിരിച്ചറിയാനും സാധിക്കുന്നു. ഇത്തരത്തില്‍ ആളുകളെ ആത്മീയ പാതയിലേക്ക് […]

Entreprenuership Success Story

പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam

ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം തന്നെയാണ് പല ലോക രാജ്യങ്ങളെയും അവരുടേതായ സുപ്രധാന പഠനങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ ചരിത്ര താളുകളിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ വിജ്ഞാനങ്ങളുടെ കലവറ തന്നെ നമുക്ക് മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെങ്കിലും നമ്മളില്‍ പലരും അതിനെക്കുറിച്ച് […]

Special Story

ഡോക്ടര്‍ ഷാജി കെ നായര്‍; വീടിന് കേടുപാടുകള്‍ വരുത്താതെ വാസ്തുദോഷം മാറ്റുന്ന വാസ്തുശാസ്ത്ര ആചാര്യന്‍

ജീവിതം എന്ന സമരവുമായി സമരസപ്പെട്ട് ഓടിനടന്ന ഒരു സാധാരണ പൗരന്‍ തന്റെ കഠിനാധ്വാനം കൊണ്ട് സ്വപ്‌നസമാനമായ തലങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന ജീവന്റെ കയ്പും മധുരവുമെല്ലാം നമ്മള്‍ നിരവധി പ്രാവശ്യം കേട്ടുകഴിഞ്ഞതാണ്. ഒപ്പം ആത്മീയവും ഭൗതികവുമായ ഔന്നത്യങ്ങളിലേയ്ക്ക് സഞ്ചരിച്ച് തളര്‍ന്നവരും ഉയര്‍ന്നവരും നമ്മുടെയൊക്കെ മുന്നില്‍ വാക്കുകളായും വരകളായും വെള്ളിത്തിരയിലൂടെയും നമ്മള്‍ എത്രയോ പ്രാവശ്യം പരിചയപ്പെട്ടിരിക്കുന്നു. പാരമ്പര്യമായി കൈമാറിവന്ന ജ്യോതിഷശാസ്ത്രത്തിലൂടെ സഞ്ചരിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു യുവാവ് ഒടുവില്‍ ആത്മീയ തലങ്ങളിലെ ഔന്നത്യങ്ങള്‍ താണ്ടി, ഒരു ആശ്രമത്തിന്റെ സ്ഥാപകനും മഠാധിപതിയുമൊക്കെയായ ഒരു സത്യകഥ […]

Special Story

ജീവിതപ്രശ്‌നങ്ങള്‍ക്ക് ജ്യോതിഷ പരിഹാരവുമായി ജ്യോതിഷഭൂഷണം ശ്രീകുമാരന്‍ നായര്‍

ജീവിത വഴിത്താരയിലെ നെല്ലും പതിരും മുന്‍കൂട്ടി തിരിച്ചറിയുന്നതിനും അതോടൊപ്പം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒരു സമ്പ്രദായമാണ് ജ്യോതിഷം. ഹിന്ദു ജ്യോതിഷമെന്നും വേദജ്യോതിഷം എന്നും ഇത് അറിയപ്പെടുന്നു. വേദ ആചാരങ്ങളെ പിന്തുണയ്ക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഒന്‍പത് ഗ്രഹങ്ങളും പന്ത്രണ്ട് രാശിയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് ജ്യോതിഷ ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ജ്യോതിഷ പ്രകാരം രാശിയുടെയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. […]

Special Story

സര്‍വവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കല്ലിയോട് ജയചന്ദ്രന്‍ നായര്‍

സൂര്യനും മറ്റു ഗ്രഹ നക്ഷത്രങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് വളരെ ആശ്ചര്യകരമായ ഒരു കാര്യമാണ്. ഒരു കുഞ്ഞ് മാതാവിന്റെ ഉദരത്തില്‍ രൂപം കൊള്ളുന്നതിന്റെ പ്രഥമ പ്രക്രിയ മുതല്‍ കുഞ്ഞിന്റെ ശിരസ്സ് മാതൃയോനിയില്‍ നിന്നും ഭൂമിയിലേക്ക് വരുന്നതു വരെയുള്ള ഓരോ സമയത്തിനും അതിന്റേതായ ഭാവങ്ങളും ദശകളുമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനവും നീച സ്ഥായിയുമെല്ലാം ആ വ്യക്തിയുടെ സ്വഭാവഗതി മുതല്‍ ഭാവിയെ വരെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് പൗരാണിക കാലം മുതല്‍ വിശ്വസിച്ചു പോരുന്നു. പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളും വേദോപനിഷത്തുകളും […]

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ ആചാര്യന്‍ ഗിന്നസ് ഡോക്ടര്‍ ജയനാരായണ്‍ജി. ഫ്യൂച്ചറോളജി എന്ന വലിയ ശാഖയില്‍ ഗവേഷണം നടത്തി അത് മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജാതക പരിശോധന, മുഹൂര്‍ത്തം, യന്ത്രം, വാസ്തു എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. നമ്മുടെ നിത്യജീവിതത്തില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന […]