വസ്ത്രവിപണന രംഗത്തെ വേറിട്ട ചിന്തയുമായി ടെസ്സ് ആതിര
ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിക്ക് ബിസിനസ് മേഖലയോട് താല്പര്യം തോന്നുക സ്വാഭാവികം. എന്നാല്‍ ഒരു സംരംഭം ആരംഭിക്കുവാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ ഏറ്റെടുത്ത ദൗത്യം പൂര്‍ണ വിജയത്തില്‍ എത്തിക്കാന്‍ കഷ്ടപ്പാടും പരിശ്രമവും കൈമുതലാക്കിയവര്‍ക്ക് മാത്രമേ കഴിയൂ. വസ്ത്ര വിപണന രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ ബിസിനസ് ആശയത്തിന് ജീവന് പകര്‍ന്നു നല്കിയ നിരവധി സംരംഭകര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഓഫീസിലും കോളേജുകളിലും മറ്റും ദിനംപ്രതി ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ മുതല്‍ പാര്‍ട്ടിവെയറുകള്‍ വരെ സുലഭമായി ലഭിക്കുന്ന ഓണ്‍ലൈന്‍ […]




