തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍
ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ അതിനെ അര്‍ത്ഥവത്താക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. പല ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗികളെ വരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പ്രശസ്ത ആയുര്‍വേദ ഹോസ്പിറ്റല്‍ ‘ആയുര്‍ അവനി’യാണ് ആ സ്ഥാപനം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഉദിയന്‍ കുളങ്ങരയില്‍ 2008 മെയ് 5 നാണ് ഈ ആയുര്‍വേദ ആശുപത്രി സ്ഥാപിതമാകുന്നത്. അന്ന് […]




