Entreprenuership Success Story

പരിമിതികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ വനിതാ സംരംഭക

ചെറുപ്പം മുതല്‍ നെയ്ത സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഏത് മുള്ളും ചവിട്ടാന്‍ തയ്യാറാകണം എന്ന വാശിയോടെ സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്തുയര്‍ത്തിയ വനിതാ സംരംഭകയാണ് ഷംഷാദ് സയ്യദ് താജ്. തന്റെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിര്‍ണയിക്കാന്‍ അനുവദിക്കാതെ എല്ലാ കടമ്പകളും മറികടന്ന ഷംഷാദ് സയ്യദ് താജിന്റെ വിജയവഴികളിലൂടെ…. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചാണ് തിരുവനന്തപുരം പൂജപ്പുരയില്‍ ഷമാസ് ബ്യൂട്ടി പാര്‍ലറിന് തുടക്കം കുറിച്ചത്. സ്വന്തമായി വരുമാനം കണ്ടെത്തണം എന്നതിനേക്കാള്‍, സ്വപ്‌നം കണ്ട പാതയിലേക്കുള്ള ഒരു വഴി ആയാണ് […]

Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]

Entreprenuership Success Story

ഒരു ‘ടെക്കി’ എങ്ങനെ ഫാഷന്‍ ഡിസൈനര്‍ ആയി? ഉത്തരം ഒന്ന് മാത്രം ‘പാഷന്‍’

ഇഷ്ടപ്പെടുന്ന മേഖലയില്‍ ജോലി ചെയ്യുക എന്നതാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം.. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ വാക്കുകള്‍ക്ക് അതീതമാണ്… അത്തരത്തില്‍ നാല് വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് ഡിസൈനിങ് മേഖലയിലേക്ക് ചുവടുവച്ച വനിതാ സംരംഭകയാണ് അനിശ്രീ ശ്രീരാജ്…! ഡിസൈനിങിലെ പ്രവൃത്തി പരിചയവും അറിവും മുന്‍നിര്‍ത്തിയാണ് de flores Haute Couture എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് de flores നെ ബ്രാന്‍ഡ് ആക്കി മാറ്റാന്‍ സാധിച്ചത് മികച്ച വിജയമായി കാണുന്നു […]

Entreprenuership Success Story

സൗന്ദര്യ സംരക്ഷണ മേഖലയില്‍ 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി മായ ജയകുമാര്‍

‘എല്ലാവരും സ്വപ്നങ്ങള്‍ കാണും. ചുരുക്കം ചിലര്‍ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ട് അത് ജീവിച്ചു ലോകത്തിന് കാട്ടിക്കൊടുക്കും..!’ അത്തരത്തില്‍ ഒരാളാണ് മായ ജയകുമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന് ശക്തി പകരാന്‍ മായയെ സഹായിച്ചത് അര്‍പ്പണബോധമുള്ള ഒരു മനസ്സും ഉറച്ച തീരുമാനങ്ങളും മാത്രമാണ്. ബ്രൈഡല്‍ മേക്കപ്പില്‍ തുടങ്ങി ഇന്ന് ഫാഷന്‍ രംഗത്തെ മേക്കപ്പ് വര്‍ക്കുകളില്‍ പോലും തിളങ്ങി നില്‍ക്കുവാന്‍ മായക്ക് സാധിക്കുന്നുണ്ട്. 16 വര്‍ഷമായി ഈ രംഗത്ത് തിളങ്ങി […]

Entreprenuership Special Story

കസ്റ്റമേഴ്‌സിന്റെ സന്തോഷം എന്നെ ത്രില്ലടിപ്പിക്കുന്നു: ഹണി സച്ചിന്‍

കുട്ടിക്കാലം മുതല്‍ ഇല്ലുസ്‌ട്രേറ്റ്‌സിനോടും സ്‌കെച്ചിനോടുള്ള അഭിനിവേശവും ഡിസൈനിംഗിനോടുള്ള പാഷനാണ് ഹണി സച്ചിന്‍ എന്ന വനിത സംരംഭകയെ ക്രിസ് റിച്ചാര്‍ഡ് ക്രീയേഷന്‍സിലേക്ക് എത്തിച്ചത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി കസ്റ്റമേഴ്‌സിന് ഏറ്റവും പ്രിയമുള്ള ഇടമാണ് ഇവിടം. തൃശൂര്‍ നെല്ലിക്കുന്നിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നത്. മാറി വരുന്ന ട്രെന്‍ഡുകളുടെ പിറകെ പായുന്ന യുവത്വത്തിന്റെ അഭിരുചിക്കനുസരിച്ച് ഓരോന്നും ഡിസൈന്‍ ചെയ്ത് നല്‍കുന്നു. ബ്രൈഡല്‍ ബേസ്ഡ് ബോട്ടിക്കാണ് ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ്. തീം ബേസ്ഡ് ആയിട്ടും വര്‍ക്കുകള്‍ ചെയ്ത് കൊടുക്കാറുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ് […]

Special Story Success Story

പ്രതിസന്ധിയിലും തളര്‍ന്നു പോകാത്ത പെണ്‍കരുത്ത് കൃഷ്ണവേണി (വേണി മഹേഷ്)

”എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹമാണ്” – നെപ്പോളിയന്‍ ഹില്‍ നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യമായി തോന്നിയെന്നു വരില്ല. എന്നാല്‍ നമ്മെ അറിയുന്ന, നമ്മുടെ ആഗ്രഹത്തിനെ നമ്മളെക്കാള്‍ അധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കിലോ? അതിനുള്ള ഉത്തരമാണ് കൃഷ്ണവേണി എന്ന വേണി മഹേഷിന്റെ ജീവിതം. പഠിക്കുന്ന സമയത്ത് ബ്യൂട്ടി ഫീല്‍ഡിനോട് അതിയായ താല്പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് മഹേഷ് ആണ് വേണിയെ ഈ രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. […]

Entreprenuership Success Story

പത്തരമാറ്റിന്റെ നിറപ്പകിട്ടേകി സൗന്ദര്യ രംഗത്തെ നിറസാന്നിധ്യം LA TULLES MAKEUP AND DESIGN STUDIO

സൗന്ദര്യ സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും ഇന്ന് സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. മാറിവരുന്ന ജീവിതശൈലികളും സൗന്ദര്യ ബോധത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഏത് സാഹചര്യവും ആകട്ടെ ഏറ്റവും മനോഹരമായി ഒരുങ്ങുക എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. അതൊരു പക്ഷേ വിവാഹമാകാം, പിറന്നാള്‍ ആവാം, അല്ലെങ്കില്‍ മറ്റേത് പരിപാടികളും ആകാം. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പത്തരമാറ്റാകേന്‍ നിങ്ങള്‍ക്ക് തുണയായി ഇനി LA TULLES MAKEUP AND DESIGN STUDIO […]

Entreprenuership Special Story

മുഖം മനസിന്റെ കണ്ണാടി; അതു തിളങ്ങട്ടെ എന്നെന്നും…

നന്മ നിറഞ്ഞ മനസും തിളങ്ങുന്ന മുഖവും സൗന്ദര്യത്തിന്റെ പൂര്‍ണതയാകുന്നു. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നതും. അണിഞ്ഞൊരുകുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മലയാളികളെ സംബന്ധിച്ചു സൗന്ദര്യബോധത്തെ കൂടുതല്‍ അഴകാര്‍ന്നതും മനോഹരവുമാക്കുക എന്നത് പരിശ്രമകരം തന്നെയാണ്. ആ പരിശ്രമത്തില്‍ നിന്നും ആരും കൊതിക്കുന്ന ‘മേക്കോവര്‍’ സ്വന്തമാക്കാന്‍ ഇപ്പോള്‍ ഹില്‍ വ്യൂ ബ്യൂട്ടി സലൂണ്‍ തിരുവനന്തപുരത്ത് PMG യില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസമേ ആയിട്ടുള്ളു എങ്കിലും, പ്രിയ പ്രകാശ് അഞ്ച്‌വര്‍ഷമായി ഈ ഫീല്‍ഡില്‍ മികവ് തെളിയിച്ച […]

Success Story

ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ; സൗന്ദര്യ സംരക്ഷണ രംഗത്ത് 15 വര്‍ഷത്തെ നിറസാന്നിധ്യം

സൗന്ദര്യ ലോകം വളരെ വിശാലമാണ്. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിന് വര്‍ണങ്ങള്‍ നിരവധിയാണ്. സൗന്ദര്യ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അനുദിനം വര്‍ദ്ധിച്ചു വരിക എന്നതല്ലാതെ അതില്‍ ഒരിക്കലും കുറവ് വരാന്‍ പോകുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടി പ്രോഡക്ടുകളും മറ്റും ഇതിന് ഉദാഹരണമാണ്. മാറിവരുന്ന സൗന്ദര്യസങ്കല്പങ്ങള്‍ക്ക് നിറം പകരാന്‍ ഇനി ശ്രീ ചിത്ര ബ്യൂട്ടി സലൂണ്‍ നിങ്ങള്‍ക്കൊപ്പം. ശ്രീലതയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ സ്ഥാപക. തിരുവനന്തപുരം ആറ്റിങ്ങല്‍ കേന്ദ്രമാക്കിയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ബ്രൈഡല്‍ […]

Special Story Success Story

ഓരോ പ്രഭാതവും ഉണര്‍വേകാം… Wake up With Sans Beauty Care

പൊരുതി ജയിക്കാനുള്ള കഴിവും അതിനുള്ള മനസ്സും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കുന്നു. അവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ശക്തരും പ്രാപ്തരുമായി മാറാറുണ്ട്. ഇത് അവരെ എത്തപ്പെടുന്ന മേഖലയില്‍ കൂടുതല്‍ കഴിവുള്ളവരാക്കി മാറ്റുന്നു. സംരംഭ മേഖലയില്‍ തന്റേതായ കഴിവില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച Sans Beauty Clinic ന്റെ ഉടമയായ ശാന്തികൃഷ്ണ തന്റെ സംരംഭത്തിലെ പുതിയ നേട്ടങ്ങളെ കുറിച്ച് ‘സക്‌സസ് കേരള’യോട് പങ്കുവയ്ക്കുന്നു. ചേര്‍ത്തലയിലെ ഒരു ട്രഡീഷണല്‍ നായര്‍ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന […]