പ്രകൃതിയെ സംരക്ഷിക്കുന്ന മുല്ലശ്ശേരി പേപ്പര്‍ ബാഗ്
മണ്ണിനും മനുഷ്യനും ഒരുപോലെ ഭീഷണിയാണ് പ്ലാസ്റ്റിക്ക് ബാഗുകള്‍. അതിനാല്‍ അവയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകുന്ന അവസ്ഥയില്‍ പേപ്പര്‍ ബാഗുകള്‍ എന്ന ആശയത്തിന് പ്രസക്തിയേറുകയാണ്. ഇത്തരത്തിലൊരു ആശയത്തിന് ഭരണകര്‍ത്താക്കള്‍ കൂടി പ്രോത്സാഹനം നല്‍കിയപ്പോള്‍ ഈ രംഗത്തേക്ക് നിരവധി ആളുകള്‍ എത്തിത്തുടങ്ങി. എന്നാല്‍ നിര്‍മാണത്തിന്റെ വ്യത്യസ്തതയില്‍ തിരുവനന്തപുരം നഗരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു പേപ്പര്‍ ബാഗ് സംരംഭമുണ്ട്; മുല്ലശ്ശേരി പേപ്പര്‍ ബാഗുകള്‍. തിരുവനന്തപുരം മുരുക്കുംപുഴയില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി എന്റര്‍പ്രൈസസ് എന്ന […]




