Entreprenuership Success Story

സ്വപ്നത്തിന് പിന്നാലെ പറന്ന് വിജയം നേടിയ വനിത സംരംഭക; അഭിരാമി ശബരിനാഥ്‌

ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിലുള്ളത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. പൊരുതിയാല്‍ നേടാനാകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ നമുക്ക് മുന്നില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഓരോന്നിനെയും തരണം ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് നാം ആഗ്രഹിച്ച ആ സ്വപ്‌നലോകത്ത് എത്തിപ്പെടുന്നത്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വിജയം നേടിയ വ്യക്തിയാണ് അഭിരാമി ശബരിനാഥ്. ഇന്ന് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരംഭത്തിന്റെ ഉടമയാണ് അഭിരാമി ശബരിനാഥ്. ചെറുപ്പം മുതലേ മേക്കപ്പിനോട് […]

Business Articles Entreprenuership Special Story

ഫാഷന്‍ ഡിസൈനിങിന്റെ പുതുലോകത്ത് വിസ്മയങ്ങളുമായി Miss India Boutique

ഫാഷന്‍ എന്നത് ഒരു ഭാഷ തന്നെയാണ്, An Instant Language എന്ന് പറയാം. വാക്കുകള്‍ക്ക് അതീതമായി Who you are എന്നതിന് കാഴ്ചയില്‍ തന്നെ ലഭിക്കുന്ന വ്യക്തതയാണ് ഫാഷന്‍ എന്നത്. ഒരോ നിമിഷവും കാലത്തെ വെല്ലുവിളിച്ച് അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമായി മാത്രം മുന്നോട്ടുപോക്ക് സാധ്യമാക്കുന്ന, ഏറ്റവും വിശാലമായ ഭാവന ആവശ്യപ്പെടുന്ന ഒരു മേഖലയാണ് ഫാഷന്‍ എന്നിരിക്കെ അങ്ങിനെയുള്ളൊരു ഇന്‍ഡസ്ട്രിയുടെ നിര്‍മാണം കയ്യാളുന്ന ക്രാഫ്റ്റുള്ള ഒരു ഡിസൈനര്‍ എന്ന നിലയിലാണ് സക്‌സസ് കേരള ഈ പ്രാവശ്യം ഹര്‍ഷ സഹദ് […]

Entreprenuership Success Story

മിലേന്റോ എന്ന ഫാഷന്‍ ലോകത്തേക്ക് വളര്‍ന്ന ശ്രാവണ്‍ കളക്ഷന്‍സ് എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍

  • September 19, 2022
  • 0 Comments

ക്ഷമയും അര്‍പ്പണമനോഭാവവുമാണ് ഓരോ ബിസിനസ്സിന്റെയും വിജയം. കിടമത്സരം നിലനില്ക്കുന്ന ഒരു രംഗത്ത് പിടിച്ചു നില്‍ക്കുകയെന്നാല്‍ അസാധ്യ മനോധൈര്യം ആവശ്യം തന്നെ. പൊരുതി മുന്നേറാനുള്ള ഒരാളുടെ കഴിവാണ് ഏതൊരു സംരംഭവും ബഹുദൂരം സഞ്ചരിക്കാനുള്ള കാരണം. അത്തരത്തില്‍ തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് ലേഖ എസ്. കഠിന പരിശ്രമവും അദ്ധ്യാപന രംഗത്തെ പരിചയവും കൊണ്ട് ഇന്ന് ഓഫ്ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് മിലേന്റോ എന്ന പുതു സംരംഭത്തിനു തുടക്കമിട്ടിരിക്കുകയാണ് ലേഖ. പ്രശസ്ത സിനിമ – സീരിയല്‍ […]

Entreprenuership Special Story Success Story

സ്ത്രീ സമൂഹത്തിന് ഊര്‍ജമായി സനൂജയെന്ന യുവ സംരംഭക

ഇന്ന് സമൂഹത്തിന്റെ പല മേഖലയിലും സ്ത്രീകള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എതിര്‍പ്പുകളെയും അവഗണനകളെയും അതിജീവിച്ച് തനിക്കായി ഒരു സ്ഥാനം കെട്ടിപ്പടുത്തണം എന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ മാതൃകയാണ് സനൂജയെന്ന ഈ യുവ സംരംഭക. B.Com ബിരുദധാരിയായ സനൂജയ്ക്ക് ഡിസൈനിങ് മേഖലയിലായിരുന്നു കൂടുതല്‍ താല്‍പര്യം. ചില സാഹചര്യങ്ങള്‍ കാരണം ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ സ്വന്തമായി ഒരു സംരഭം തുടങ്ങണം, സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ആഗ്രഹം എന്നും ഉണ്ടായിരുന്നു. ഈയൊരു ആഗ്രഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സംരംഭമാണ് […]

Entreprenuership Special Story

‘ഡിപ്രഷനി’ലും തളരാതെ സ്വപ്‌നത്തെ മുറുകെപ്പിടിച്ച് വിജയം കൊയ്ത പെണ്‍കുട്ടി

” Success is not final Failure is not fatal is the courage to continue That counts ” – Winston Churchil Arya’s Wardrobe എന്ന ബ്രാന്‍ഡിലേക്കെത്താന്‍ ആര്യാ പ്രജിത്ത് എന്ന ഫാഷന്‍ ഡിസൈനര്‍ നടന്ന ദൂരവും അവര്‍ അനുഭവിച്ച പ്രതിസന്ധികളും ചെറുതല്ല. എയര്‍ ഹോസ്റ്റസ് ആയിരുന്ന ആര്യ തന്റെ ‘ഗ്ലാമറസ് ജോബി’നോട് യാത്ര പറഞ്ഞ് ഫാഷന്‍ ഫീല്‍ഡിലേക്ക് എത്താനുള്ള കാരണം അടങ്ങാത്ത പാഷനാണ്. സ്വപ്‌നത്തെ മുറുകെ പിടിച്ചാല്‍ തീര്‍ച്ചയായും വിജയത്തിലെത്തുക […]