Entertainment Success Story

വെറും വിനോദമല്ല, വിനോദിന് വര!

വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ വരയുടേയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക് അപ്പാടെ വീണുപോയ കുട്ടി… തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ വിനോദ് കുമാറിന്റെ വരയോടുള്ള പ്രിയത്തിന്റെ ആരംഭം ഇങ്ങനെയൊക്കെ അടയാളപ്പെടുത്താം…! വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ വിരമിച്ചതോടെയാണ് വിനോദിന്റെ ജീവിതത്തില്‍ വരയുടെ വെളിച്ചം വീണു തുടങ്ങിയത്. ചിത്രരചനയില്‍ തത്പരനായിരുന്ന […]

Entreprenuership Success Story

അരണ്യവേദ വെല്‍നസ്സ് ; സ്ത്രീകള്‍ക്ക് ഇവിടം ‘സേഫാ’ണ്

ഏറെ തിരക്കേറിയ ഈ ലോകക്രമത്തില്‍ അനുദിനം പ്രാധാന്യം വര്‍ദ്ധിക്കുന്ന ഒരു സേവന മേഖലയാണ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമ്മുടെ കേരളത്തില്‍ നിരവധി വെല്‍നസ്സ് സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്; പ്രധാന നഗരങ്ങളില്‍ പ്രത്യേകിച്ചും. ആയുര്‍വേദ വെല്‍നസ്സ് സെന്ററുകളും നിരവധിയുണ്ട്. അങ്ങനെ നോക്കിയാല്‍ ഒന്നുറപ്പിക്കാം, ഈ മേഖലയില്‍ മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. മാത്രമല്ല, പൊടുന്നനെ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തുപോയ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്തിരിഞ്ഞുപോകാന്‍ പര്യാപ്തമായ കാരണങ്ങളാണ് ഇവ. […]

Entreprenuership Success Story

വര്‍ണപ്പൊതികളില്‍ സ്‌നേഹവും മധുരവും ചാലിച്ചൊരു സംരംഭക…. ഹോം മെയ്ഡ് ചോക്ലേറ്റുകളുടെ മധുരം നുണയാന്‍ Lesieu…

കുറച്ചുനാള്‍ എങ്കിലും നമ്മളില്‍ പലരും പാടി നടന്ന ഒരു പാട്ടുണ്ട്… ഒരു പരസ്യ ഗാനം… ‘മധുരം കഴിക്കണമിന്ന് ഒന്നാം തീയതിയാ…’ വിപണിയിലെത്തുന്ന മുന്‍ നിര ചോക്ലേറ്റ് കമ്പനിയുടെ പരസ്യം എന്നതിനപ്പുറം മലയാളികളുടെ ചുണ്ടില്‍ വിടാതെ കിടന്ന പാട്ടിന് ദൈനംദിന ജീവിതവുമായി ഏറെ ബന്ധമുണ്ട്. ഏതൊരു വിശേഷനിമിഷവും മനോഹരമാക്കാനും മധുരമുള്ളതാക്കാനും നമ്മളൊക്കെ സമീപിക്കുന്നത് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് വിപണിയിലെത്തുന്ന മധുരമൂറുന്ന ചോക്ലേറ്റുകളെ തന്നെയാണ്. ലാഭമേറിയ ഒരു ബിസിനസ് എന്നതിനപ്പുറം മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ പങ്കുചേരാനുള്ള ഇടം കൂടി […]

Entreprenuership Success Story

സി.എന്‍ കണ്‍സ്ട്രക്ഷന്‍സ് ; സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നിര്‍മാണ രംഗത്തെ പുത്തന്‍ പേര്

വീട് വെറുമൊരു കെട്ടിടമല്ല; ഏതൊരു വ്യക്തിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരമാണ്. കൂട്ടിയും കിഴിച്ചും പണിതെടുക്കുന്ന അത്തരം വീടുകള്‍ക്ക് കരുത്ത് പകരാന്‍ എന്ത് ചെയ്യും എന്ന ചിന്തയാണ്, സംരംഭകരാല്‍ സമൃദ്ധമായ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് ചുവടുവെക്കാന്‍ തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിനെ പ്രേരിപ്പിച്ചത്. പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ സംരംഭകരും ഈ മേഖലയിലേക്ക് വരുന്നത്. അത്തരത്തില്‍ നോക്കിയാല്‍ പുതുമയും വ്യത്യസ്തതയുമാണ് കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മുഖമുദ്ര. തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിന്റെ സ്വപ്‌ന സംരംഭമാണിത്. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര […]

Entreprenuership Success Story

മനസ്സിന്റെ മായികലോകം തുറക്കുന്ന മെന്റലിസ്റ്റ്; പ്രീത് അഴീക്കോട് !

‘മെന്റലിസം’ എന്ന വാക്ക് മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ആ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ജനതയെ മുഴുവന്‍ അത്ഭുതത്തിന്റെയും കൗതുകത്തിന്റെയും ലോകത്തേക്ക് നയിക്കാന്‍ മെന്റലിസത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനൊക്കെ മുന്നേ തന്നെ വേദികളിലും ടെലിവിഷന്‍ ഷോകളിലും നിറഞ്ഞു നില്‍ക്കുന്ന, ഒരു മെന്റലിസ്റ്റ് നമ്മുടെ കേരളത്തിലുണ്ട്; കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മെന്റലിസ്റ്റ് പ്രീത് അഴീക്കോട്. കുട്ടിക്കാലത്ത് മാന്‍ഡ്രേക്ക് കഥകള്‍ വായിക്കുകയും ആ സൂപ്പര്‍ ഹീറോ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പ്രീതിന് മാന്‍ഡ്രക്കിനെ […]

Entreprenuership Success Story

മെഷിനറി മെയിന്റനന്‍സില്‍ ‘നമ്പര്‍ 1’ ആണ് Xtreme Tech Engineering !

ഓരോ സ്ഥാപനത്തിനും സുഗമമായി പ്രവര്‍ത്തിക്കുന്നതിനും ‘വര്‍ക്ക് ഫ്‌ളോ’ ഉണ്ടാകുന്നതിനും അവിടത്തെ മെഷീനറികള്‍ നന്നായി പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. മെഷീനറി ഉപകരണങ്ങളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും തകരാറുകളും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ പൂര്‍ണമായി ബാധിച്ചേക്കാം. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനും മെഷീനറി മെയിന്റനന്‍സില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മെക്കാനിക്കല്‍ മെഷിനറി മെയിന്റനന്‍സില്‍ പ്രാവീണ്യവും മികവും പുലര്‍ത്തുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് എറണാകുളം സ്വദേശിയും നിലവില്‍ തിരുവനന്തപുരത്ത് താമസിക്കുകയും […]

Entreprenuership Success Story

നെസ്‌റ്റോസോളാര്‍ സൊല്യൂഷന്‍സ് : സുസ്ഥിര ഊര്‍ജം കൊണ്ട് കേരളത്തെ ശാക്തീകരിക്കുന്നു

സുസ്ഥിര പരിഹാരങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന ഒരു ലോകത്ത്, നെസ്‌റ്റോസോളാര്‍ സൊല്യൂഷന്‍സ് നമ്മുടെ വൈദ്യുതി ഉപയോഗ രീതിയെ പരിവര്‍ത്തനം ചെയ്യുകയാണ്. സൗരോര്‍ജത്തിന്റെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന നെസ്‌റ്റോസോളാര്‍, നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജ സംവിധാനങ്ങള്‍ താങ്ങാനാവുന്ന നിരക്കില്‍ വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാരം, വിശ്വാസ്യത, പാരിസ്ഥിതിക ഉത്തരവാദിത്വം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, നെസ്‌റ്റോസോളാര്‍ കേരളത്തില്‍ സോളാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നു. വൈവിധ്യമാര്‍ന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഞങ്ങളുടെ സമഗ്രമായ ഉന്നതതല സേവനങ്ങള്‍ ആണ് നെസ്‌റ്റോസോളാറിനെ വ്യത്യസ്തമാക്കുന്നത്. […]

Entreprenuership Success Story

ഡിവൈന്‍ ഹോംസ്; ക്യാന്‍സറില്‍ കുരുത്ത സംരംഭം !

ക്യാന്‍സര്‍ എന്ന രോഗത്തെ അതിജീവിച്ചവരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആ രോഗത്തെ അതിജീവിക്കുകയും അതിജീവനത്തിന്റെ ഭാഗമായി ഒരു സംരംഭം പടുത്തുയര്‍ത്തുകയും ചെയ്തവരെ അധികം കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലൊരു സംരംഭകനാണ് തിരുവനന്തപുരം മരുതൂര്‍ സ്വദേശി അരുണ്‍. എം. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തില്‍ പതറാതെ നിന്ന് പൊരുതിയപ്പോള്‍ പിറവിയെടുത്തത് ഡിവൈന്‍ ഹോംസ് എന്ന സംരംഭമാണ് ! നിര്‍മാണ മേഖലയില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് അപ്രതീക്ഷിതമായി രോഗം വില്ലനായി വരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ജോലി […]

Entreprenuership Success Story

‘DISCERN THE RIGHT TRAJECTORY, CULTIVATE YOURSELF IN 360°’ ; CAREERFIT360 IS YOUR MENTOR

SAHYAN R Today, education is evolving beyond its conventional stereotypes, aligning closely with the concept of ‘personalization’ that nurtures individual skills and interests. The NEP 2020 clearly outlines the nation’s vision to guide students toward the right career trajectory by identifying and fostering their talents from the foundational level of schooling. Career guidance and skill-enhancement […]

Entreprenuership Success Story

ടാറ്റൂ പ്രൊഫഷണലായി ചെയ്യാന്‍ ആഗ്രഹമുണ്ടോ ? മികവോടെ മുന്നേറി ‘SIGNATURE TATTOO STUDIO’

ടാറ്റൂ എന്നത് അത്ര നിസാര സംഗതിയല്ല, ഓരോ വ്യക്തികള്‍ക്കും ടാറ്റൂ ചെയ്യുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടായിരിക്കും. ഭംഗിയ്ക്ക് വേണ്ടിയും വ്യക്തിപരമായ താത്പര്യങ്ങളാലും ട്രെന്‍ഡിന് അനുസരിച്ചുമൊക്കെ ടാറ്റൂ ചെയ്യുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. ടാറ്റൂ ചെയ്യാനും ടാറ്റൂവിന്റെ ഓരോ അര്‍ത്ഥങ്ങള്‍ മനസിലാക്കുവാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക മലയാളികളും. എന്നാല്‍ കൃത്യമായ അറിവും പരിശീലനവും മറ്റു മേഖലയിലുള്ളത് പോലെ തന്നെ ഈ മേഖലയിലും പ്രധാനമാണ്. അത്തരത്തില്‍ ടാറ്റൂവില്‍ മികവും പ്രാവീണ്യവും പുലര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് സുമിത്ത് രവി എന്ന […]