Entreprenuership Success Story

സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി D R Tech ഹോംസ്

സംരംഭകനായി തുടക്കം… പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായി നീണ്ട 16 വര്‍ഷങ്ങള്‍, ഒടുവില്‍ തന്റെ ‘പാഷനെ’ വിട്ടുകളയാതെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ജോലിയോട് വിട പറഞ്ഞു, വീണ്ടും സംരംഭക ലോകത്തേക്കുള്ള കടന്നു വരവ്… തന്റെ സ്വപ്‌നങ്ങളെ സ്വപ്‌ന സൗധങ്ങളാക്കി ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നു…! തിരുവനന്തപുരം സ്വദേശിയായ D R ക്രിസ്തുദാസിന്റെ സംരംഭകഥ ഒട്ടേറെ വ്യത്യസ്തതകള്‍ നിറഞ്ഞതു തന്നെയാണ്… ജീവിതത്തിലെ ഏതു സാഹചര്യത്തിലും ഏത് പ്രതിസന്ധിയിലും തന്റെ പാഷന്‍ ആയിരുന്നു അദ്ദേഹത്തിനു എന്നും പ്രചോദനമായിരുന്നത്. ചെറുപ്പം മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് പ്രത്യേക […]

Entreprenuership Success Story

നാളെയുടെ നിലനില്‍പ്പിനായി ചേര്‍ത്തുപിടിക്കാം ഗ്രീന്‍ എനര്‍ജിയെ; ബിസിനസ് രംഗത്തിന് മുതല്‍ക്കൂട്ടാകാന്‍ മുരിക്കന്‍ ട്രേഡിങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍

“Once you got a solar panel on a roof, energy is free. Once we convert our entire electricity grid to green and renewable energy, cost of living goes down ” – Elizabeth May വ്യക്തവും കൃത്യവുമായ ചുവടുവയ്പിലൂടെ സോളാര്‍ ബിസിനസ് രംഗത്തിന് മുതല്‍ക്കൂട്ടാകുകയാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍, പ്രവര്‍ത്തനമാരംഭിച്ച് വളരെ […]

Entreprenuership Special Story

ഇനി നിങ്ങളും തിളങ്ങട്ടെ, സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ശോഭയേകാന്‍ ‘SASS Makeover’

ഒരുപാട് ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ നേടിയെടുക്കുമ്പോഴുള്ള സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സാധ്യമാകില്ല എന്ന് കരുതി മാറ്റിവെച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാരവുമല്ല. അത്തരത്തില്‍ ചെറുപ്പം മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത സംരംഭകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദിവ്യ ഷിനോബ്. ചെറുപ്പം മുതല്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ വലിയ താത്പര്യമായിരുന്നു ദിവ്യയ്ക്ക്. പിന്നീട് ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പല കാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. പിന്നീട് […]

Success Story

ദന്ത സംരക്ഷണ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഡോ. അലക്‌സ്

“A good mouth is a Grocers friend; A Dentist’s fortune; Orators Pride & A fools Trap” – Unknown ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ദന്ത സംരക്ഷണത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും സൂചന നേരിയ തോതിലെങ്കിലും വായിക്കുള്ളില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന്റെ ഊര്‍ജസ്വലതയ്ക്കും മാനസികാരോഗ്യത്തിനും വേണ്ടി ദന്തസംരക്ഷണവും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അതുകൊണ്ടാണ്. ദന്തരോഗങ്ങള്‍ ജീവിതശൈലി രോഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പല്ലിനെ […]

Entreprenuership Success Story

അതിശയിപ്പിക്കും കളക്ഷന്‍; ഡിസൈനര്‍ ജ്വല്ലറികളുടെ വൈവിധ്യ ശേഖരവുമായി ‘Canisa Peridot’

അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാന്‍ ഏതൊരു പെണ്ണും ആഗ്രഹിക്കും. വര്‍ണങ്ങള്‍ ചാലിച്ച വസ്ത്രവും അതിന് ഇണങ്ങുന്ന ആഭരണങ്ങളും ധരിച്ച പെണ്‍കുട്ടികളെ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. പലപ്പോഴും ആഘോഷ വേളകളില്‍ തിളങ്ങാന്‍ മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ലഭിക്കാതെ പലരും നിരാശപ്പെടാറുണ്ട്. അതിനുള്ള പരിഹാരമാണ് ആലപ്പുഴയിലെ കായംകുളത്ത് പ്രവര്‍ത്തിക്കുന്ന Canisa Peridot. ഡിസൈനര്‍ ജ്വല്ലറികളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ‘Canisa Peridot’ എന്ന സ്ഥാപനത്തിലൂടെ ഉടമയായ പ്രിയ കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച സ്ഥാപനമാണ് Canisa Peridot. […]

Entreprenuership Success Story

ഡിസൈനിങ്ങിന്റെ വേറിട്ട മുഖം, ഫാബ്രിക് പെയിന്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ‘Joanna Fashions’

ഡിസൈനിങ് എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുന്നത് എബ്രോയിഡറിയും പ്രിന്റിങ്ങുമെല്ലാമായിരിക്കും. എന്നാല്‍ അതിനപ്പുറത്ത് ഡിസൈനിങ്ങില്‍ ഫാബ്രിക് പെയിന്റിങ്ങിന്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് മുംബൈ മലയാളികളായ ജിന്‍സി വര്‍ഗീസും ബിനു എഡിസണും. ഇരുവര്‍ക്കും പെയിന്റിങ്ങിനോടുണ്ടായിരുന്ന താത്പര്യം പതിയെ പ്രൊഫഷനായി മാറുകയായിരുന്നു. അധ്യാപികയായിരുന്ന ജിന്‍സിയ്ക്ക് ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനോടും പെയിന്റിങ്ങിനോടുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു. ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പലകാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. ബിനുവിന് തന്റെ അമ്മയില്‍ നിന്നാണ് ഫാബ്രിക് പെയിന്റിങ്ങിനോടുള്ള താത്പര്യം പകര്‍ന്നുകിട്ടിയത്. അങ്ങനെയിരിക്കെ സുഹൃത്തുക്കളായ ഇരുവരും […]

Entreprenuership Special Story

കാര്‍ഷിക വിളകളുടെ മടിത്തട്ടില്‍ ഒരു വിശ്രമകേന്ദ്രം; വിനോദസഞ്ചാരികളുടെ പറുദീസയായി ‘FarmKamp’

പ്രകൃതിയുടെ മനോഹാരിതയില്‍ അല്പനേരം വിശ്രമിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? ജീവിതത്തിലെ തിരക്കുകളില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും മാറി തണല്‍ മരങ്ങളും പാലരുവികളും മലനിരകളും പക്ഷിമൃഗാദികളുടെ വശ്യമായ ശബ്ദവുമെല്ലാം ഉള്‍പ്പെടുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും കൊതിച്ചിട്ടില്ലേ. ഇത്തരം കാഴ്ചകള്‍ നിങ്ങള്‍ക്കും വിദൂരത്തല്ല. മണ്ണിനെയും മലനിരകളെയും അടുത്തറിയാനും അവയോടൊത്ത് സമയം ചിലവഴിക്കാനും അവസരമൊരുക്കുകയാണ് ‘ഫാം ക്യാമ്പ്’ എന്ന അഗ്രോ ടൂറിസം പദ്ധതി. പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന അശോക് കുമാര്‍ എന്ന സംരംഭകന്‍ 2008-ല്‍ ആരംഭിച്ച […]

Entreprenuership Success Story

രുചിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല, സ്വാദൂറും അച്ചാറുകള്‍ക്ക് ‘Azlan Pickles Home Made’

‘നല്ല സ്വാദൂറും അച്ചാര്‍ മാത്രം മതി ഒരുപറ ചോറ് കഴിക്കാന്‍’ എന്നാണല്ലോ പഴമക്കാര്‍ പറയാറുള്ളത്. ഒരു പരിധിവരെ അത് സത്യവുമാണ്. കാരണം നമ്മുടെ പാകത്തിന് പുളിയും ഉപ്പും എരിവുമെല്ലാം ചേര്‍ത്ത അച്ചാറുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല അച്ചാറുകളുടെയും രുചികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. അതോടൊപ്പം ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പലവിധത്തിലുള്ള മായങ്ങള്‍ ചേര്‍ത്താണ് അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നത്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി, ഒരംശം പോലും മായം ചേര്‍ക്കാതെ, പണ്ടുകാലത്ത് […]

Entreprenuership Success Story

ടെക്‌സ്‌റ്റൈല്‍ മേഖലയിലെ വേറിട്ട ചിന്താഗതി; വിപണി കീഴടക്കി ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’

ബിസിനസിനെക്കുറിച്ചുള്ള ചിന്ത പലര്‍ക്കും പലതാണ്. തന്റെ ബിസിനസ് എങ്ങനെയായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് എല്ലാവരും സ്വന്തമായ ഒരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. അത്തരത്തിലൊരു സംരംഭകയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’ ഉടമയായ ഷമീല ബാനു. ആറ് വര്‍ഷത്തോളമായി ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ സജീവമായ ഷമീല മറ്റ് ടെക്‌സ്‌റ്റൈല്‍ ബിസിനസില്‍ നിന്നും വ്യത്യസ്തമായാണ് തന്റെ സംരംഭത്തെ മുന്നോട്ടു നയിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഒരു ഫാഷന്‍ ഡിസൈനറാകണം എന്നതായിരുന്നു ഷമീലയുടെ ആഗ്രഹം. തന്റെ സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ വീട്ടുകാരും […]

Entreprenuership Success Story

സാധ്യതകളെ അവസരങ്ങളാക്കി മാറ്റിയ യുവസംരംഭകന്‍ ; വിനോദ സഞ്ചാരികള്‍ക്കായി പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു സ്വപ്‌നലോകം

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ സാധിക്കുക എന്നത് വലിയ അനുഗ്രഹമാണ്. ‘സിറ്റി ലൈഫി’നിടയില്‍ പലപ്പോഴും പ്രകൃതിയുടെ മനോഹാരിത നമുക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രകൃതിയുടെ വശ്യമായ സൗന്ദര്യം ആഗ്രഹിക്കുന്നവരിലേയ്ക്ക് അത് പകരുക എന്ന ഉദ്ദേശ്യത്തോടെ ആലപ്പുഴ തുമ്പോളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംരംഭമാണ് ജിജോ പാലക്കലിന്റെ ഉടമസ്ഥതയിലുള്ള ‘പൊഴിയോരം ബീച്ച് റിസോര്‍ട്ട്’. ജിജോയുടെ അച്ഛന്‍ വര്‍ഗീസ് പി. ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയായിരുന്നു പൊഴിയോരം ബീച്ച് റിസോര്‍ട്ട്. എഞ്ചിനീയറിങ് ബിരുദധാരിയായ ജിജോ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിച്ചുവരവെ, ലക്ഷങ്ങള്‍ ശമ്പളമുള്ള […]